Advertisement

‘നാഫിസ്’ കാലാവധി നീട്ടി: സ്വദേശിവൽക്കരണത്തിൽ നിർണായക നീക്കവുമായി രാജ്യം

അബുദാബി: യുഎഇയുടെ തൊഴിൽ വിപണിയിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ‘നാഫിസ്’ പദ്ധതിയുടെ കാലാവധി 2040 വരെ നീട്ടി. സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായുള്ള…

Read More

‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി റോഡ് ഷോ’ ശനിയാഴ്​ച റിയാദിൽ

റിയാദ്​: ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന സൗദിയിലെ ഏറ്റവും വലിയ ബിരിയാണി മാമാങ്കമായ ‘വിജയ് ദംദം ബിരിയാണി’ പാചകമത്സരത്തി​െൻറ ഭാഗമായ മെഗാ റോഡ് ഷോ ശനിയാഴ്​ച (ഏ​പ്രിൽ നാല്​)…

Read More

ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ വ്യോമാക്രമണം; അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് 5 ഇന്ത്യക്കാർക്ക് പരിക്ക്

ദുബായ്: ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ഇറാനിൽനിന്ന് അതിശക്തമായ വ്യോമാക്രമണം. അബുദാബിയിലെ അജ്ബാനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്കേറ്റു. കുവൈത്തിൽ എണ്ണ ശുദ്ധീകരണ കേന്ദ്രവും…

Read More

അനധികൃതമായി കശാപ്പിന് കൊണ്ടുപോയ 13 ഒട്ടകങ്ങളെ രക്ഷപ്പെടുത്തി

ജയ്പൂർ: ഹിസാറിൽ കശാപ്പിനായി അനധികൃതമായി കൊണ്ടുപോയ 13 ഒട്ടകങ്ങളെ രക്ഷപ്പെടുത്തി. സംഭവത്തിൽ മൃഗപീഡനം ആരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശികളായ രാഹുൽ…

Read More

അടി, തിരിച്ചടി; അണയാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം

തെഹ്‌റാന്‍: ഇറാനിലെ ഇസ്ഫഹാന്‍ പ്രവിശ്യയിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തി യു എസ്-ഇസ്‌റാഈല്‍ സേന. തിരിച്ചടിയുടെ ഭാഗമായി ദുബൈ തുറമുഖത്തുണ്ടായിരുന്ന കുവൈത്തിന്റെ അല്‍ സല്‍മി ഇന്ധന…

Read More

സൗദിയിലെ മിക്ക പ്രവിശ്യകളിലും ഏപ്രിലിൽ കനത്ത മഴക്ക് സാധ്യത

സൗദി അറേബ്യയിൽ ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് മഴക്കാലം അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നത് ഏപ്രിൽ…

Read More