Kerala വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല GCC Reporter Feb 1, 2025 0 കൊച്ചി: വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 7 രൂപ കുറച്ച് 1797 രൂപയായി. ആറ് രൂപ കുറഞ്ഞ് 1809 രൂപയാണ് കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
Kerala News Desk നിപ: ‘യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ആറ് വാർഡുകളിൽ നിയന്ത്രണം’; കളക്ടർ Gcc Editor Jul 6, 2025
Kerala പൊതുജനങ്ങൾക്ക് അറിയിപ്പ്, മുഹറം അവധിയിൽ മാറ്റമില്ല, ജുലൈ 7 തിങ്കളാഴ്ച അവധിയില്ല Gcc Editor Jul 5, 2025
Banner-news Kerala കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു; ഒരു സ്ത്രീ മരിച്ചു, മൃതദേഹം പുറത്തെടുത്തത് രണ്ടര മണിക്കൂറിന് ശേഷം Gcc Editor Jul 3, 2025
Banner-news Kerala വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം; ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീം കോടതി Gcc Editor Jul 2, 2025
GCC Kerala News Desk യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വന്ദേ ഭാരതിനും ബാധകം; റെയിൽവെ ടിക്കറ്റ് നിരക്ക് വർധന നാളെ നിലവിൽ വരും; പട്ടിക പുറത്തിറക്കി Gcc Editor Jun 30, 2025
Leave a Reply Cancel replyYour email address will not be published. Required fields are marked *Comment Name* Email* Save my name, email, and website in this browser for the next time I comment.
Leave a Reply