ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം; പ്രവാസി മലയാളി മരിച്ചു

ജിദ്ദ: പ്രവാസി മലയാളി ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടത്തിൽപ്പെട്ട് മരിച്ചു. ബവാദിയിൽ താമസിക്കുന്ന പാലക്കാട് ഒറ്റപ്പാലം വരോട് സ്വദേശി പുളിക്കലകത്ത് ബഷീർ(57) ആണ് മരിച്ചത്. ദഹബാനിലാണ് അപകടമുണ്ടായത്.…

Read More