സൗദിയിൽ വാഹനാപകടം: രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ച് മരണം

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. നാല് നഴ്സുമാരും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച…

Read More