Kerala വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല GCC Reporter Feb 1, 2025 0 കൊച്ചി: വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 7 രൂപ കുറച്ച് 1797 രൂപയായി. ആറ് രൂപ കുറഞ്ഞ് 1809 രൂപയാണ് കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
Banner-news Flash-news GCC India Kerala Saudi സൗദിയിൽ സംഘർഷം കാരണം രാജ്യത്ത് കുടുങ്ങിയവർക്ക് പിഴകൂടാതെ മടങ്ങാം; അന്വേഷണങ്ങൾക്ക് പാസ്പോർട്ട് വിഭാഗത്തിന്റെ ഏകീകൃത നമ്പർ GCC Reporter Mar 30, 2026
Banner-news Flash-news Kerala നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. ഇത്തവണ വാശിയേറിയ മത്സരങ്ങൾ നടക്കുന്ന 10 മണ്ഡലങ്ങൾ GCC Reporter Mar 25, 2026
Banner-news Flash-news Kerala എം.കെ. മുനീറിന്റെ വീടിന് ജപ്തി ഭീഷണി; മാർച്ച് 31-നകം കുടിശ്ശിക തീർക്കാൻ ബാങ്ക് നോട്ടീസ് GCC Reporter Mar 24, 2026
Leave a Reply Cancel replyYour email address will not be published. Required fields are marked *Comment Name* Email* Save my name, email, and website in this browser for the next time I comment.
Leave a Reply