Kerala അട്ടപ്പാടിയിൽ അച്ഛനെ മക്കൾ മർദിച്ച് കൊലപ്പെടുത്തി GCC Reporter Mar 6, 2025 0 പാലക്കാട്: അട്ടപ്പാടിയിൽ മക്കളുടെ മർദനത്തിൽ അച്ഛന് ദാരുണാന്ത്യം. അഗളി പാക്കുളം ഒസ്സത്തിയൂരിലാണ് സംഭവം. 56കാരനായ ഈശ്വരനാണ് മരിച്ചത്. സംഭവത്തിൽ മക്കളായ രാജേഷ്, രഞ്ജിത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Banner-news Flash-news Kerala കനത്ത മഴ; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി GCC Reporter Aug 2, 2026
Banner-news Flash-news Kerala സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പ്; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലര്‍ട്ട് GCC Reporter Aug 2, 2026
Banner-news Kerala സംസ്ഥാനത്ത് മഴക്കെടുതി; കനത്ത മഴയിലും ഉരുൾപൊട്ടലിലുമായി നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട് GCC Reporter Aug 1, 2026
Banner-news Cinima Flash-news GCC Kerala ബുക്കിങ് വൈകുന്നു; പാസ്പോർട്ട് പുതുക്കാൻ ഒരു മാസത്തിലേറെ കാത്തിരിപ്പ് GCC Reporter Jul 19, 2026
Banner-news Flash-news Kerala Sports ലോകകപ്പ് ഫൈനൽ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി GCC Reporter Jul 19, 2026
Kerala മകൾ കിണറ്റിൽ ചാടി മരിച്ചു; രക്ഷിക്കാൻ ചാടിയ അമ്മ 9 മണിക്കൂറോളം കയറിൽ പിടിച്ചുനിന്നു Gcc Editor Jul 2, 2026
Leave a Reply Cancel replyYour email address will not be published. Required fields are marked *Comment Name* Email* Save my name, email, and website in this browser for the next time I comment.
Leave a Reply