Advertisement

ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം; പ്രവാസി മലയാളി മരിച്ചു

ജിദ്ദ: പ്രവാസി മലയാളി ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടത്തിൽപ്പെട്ട് മരിച്ചു. ബവാദിയിൽ താമസിക്കുന്ന പാലക്കാട് ഒറ്റപ്പാലം വരോട് സ്വദേശി പുളിക്കലകത്ത് ബഷീർ(57) ആണ് മരിച്ചത്. ദഹബാനിലാണ് അപകടമുണ്ടായത്.…

Read More

വ്യക്തിവൈരാഗ്യം: സൗദിയിൽ സ്വന്തം നാട്ടുകാരനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: വ്യക്തിവൈരാഗ്യത്തി​െൻറ പേരിൽ ത​െൻറ നാട്ടുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യമനി പൗര​െൻറ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിയാദ് മേഖലയിലായിരുന്നു സംഭവം. മുസ്തഫ…

Read More

തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവർക്ക്​​ കടുത്ത ശിക്ഷ

റിയാദ്: സൗദി അറേബ്യയിൽ തൊഴിലുടമയുടെ കീഴിലല്ലാതെ സ്വന്തം നിലയിൽ (സ്വയം തൊഴിൽ) ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്​ നൽകി.…

Read More

സൗദിയിൽ പുതിയ അധ്യയന വർഷം ഞായറാഴ്​ച മുതൽ

യാംബു: സൗദി അറേബ്യയിലെ പൊതു വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷത്തിന് ഞായറാഴ്ച തുടക്കമാകും. ഇതി​െൻറ ഭാഗമായി അധ്യാപകരും രക്ഷിതാക്കളുമായി ഏകോപിച്ച് വിദ്യാർഥികളുടെ അക്കാദമിക് പുരോഗതി കൃത്യമായി നിരീക്ഷിക്കാൻ…

Read More

3 ബ്രാന്റുകളുടെ കോഫി, ചോക്ലേറ്റ് ഉൽപന്നങ്ങൾ പിൻവലിച്ച് സൗദി

റിയാദ്: ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന നിരോധിത പദാർഥം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 3 പ്രമുഖ കോഫി, ചോക്ലേറ്റ് ഉൽപന്നങ്ങൾ തിരിച്ചുവിളിച്ച് സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി. നോർട്ടഡലാഫിൻ എന്ന…

Read More

സഊദിയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ പാസ്സ്പോർട്ടിൽ ഒരു വർഷ കാലാവധി

റിയാദ്: സഊദിയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ പാസ്സ്പോർട്ടിൽ ഒരു വർഷ കാലാവധി. നിർബന്ധമാക്കി. ഇത് വരെ ആറു മാസം കാലാവധി ഉണ്ടെങ്കിൽ വിസ സ്റ്റാമ്പ് ചെയ്യാനാവശ്യമായ…

Read More