ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില വിമാന സർവീസുകൾ നോർത്ത് ടെർമിനലിൽ നിന്ന് ടെർമിനൽ 4-ലേക്ക് മാറ്റുന്നു.
* ✈️ SalamAir: സെപ്റ്റംബർ 27 മുതൽ ടെർമിനൽ 4
* ✈️ Akasa Air: സെപ്റ്റംബർ 29 മുതൽ ടെർമിനൽ 4
* ✈️ IndiGo: ഒക്ടോബർ 8 മുതൽ ടെർമിനൽ 4
ഈ തീയതികൾക്ക് മുമ്പുള്ള വിമാന സർവീസുകൾ നിലവിലെ North Terminal-ൽ നിന്നായിരിക്കും.
യാത്രക്കാർ ടിക്കറ്റ് പരിശോധിച്ച് ടെർമിനൽ ഉറപ്പാക്കുകയും, യാത്രയ്ക്ക് നേരത്തെ വിമാനത്താവളത്തിലെത്തുകയും ചെയ്യണമെന്ന് അറിയിപ്പിൽ പറയുന്നു.
പ്രധാന അറിയിപ്പ്: വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ വിമാനത്തിന്റെ ടെർമിനൽ വിവരങ്ങൾ നിർബന്ധമായും പരിശോധിക്കുക.









Leave a Reply