പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും യൂട്യൂബറുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു ന്യൂമോണിയ ബാധയെത്തുടര്‍ന്നുള്ള പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വളാഞ്ചേരി കരേക്കാട് സ്വദേശിയാണ്. ഖബറടക്കം ഇന്ന ശനിയാഴ്ച്ച രാത്രി എട്ട് മണിക്ക് കരേക്കാട് സി.കെ പാറ ജുമാ മസ്ജിദില്‍ നടക്കും. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായിരുന്ന അദ്ദേഹം നല്ലൊരു സൗഹൃദ വലയത്തിന് ഉടമയായിരുന്നു
പ്രമുഖ യൂട്യൂബര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു









Leave a Reply