Advertisement

ഇറാനെ ആക്രമിച്ച് യുഎസ്; മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ആണവനിലയങ്ങൾ ആക്രമിച്ച് യുഎസ്. ഫോർദോ, നതാൻസ്, എസ്ഫാൻ ആണവനിലയങ്ങളിലാണ് ആക്രമണം.

ബി 2 സ്റ്റെൽത്ത് ബോംബറുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *