റിയാദ്: 1.201 ട്രില്യൻ റിയാൽ വരുമാനവും 1.392 ട്രില്യൻ റിയാൽ ചെലവും പ്രതീക്ഷിക്കുന്ന 2027ലെ പൊതുബജറ്റിന് മന്ത്രിസഭ അംഗീകാരം നൽകി. 190.56 ബില്യൻ റിയാൽ കമ്മിയും കണക്കാക്കുന്നു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ബജറ്റിന് അംഗീകാരം നൽകിയത്. 2026ൽ സൗദി സമ്പദ്വ്യവസ്ഥ പ്രതിസന്ധികളെ അതിജീവിച്ച് കരുത്തോടെ മുന്നേറിയതായി അദ്ദേഹം പറഞ്ഞു.









Leave a Reply