Advertisement

ആവേശവും രുചിയും പകർന്ന്​​​ ഹാഇലിൽ ‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി റോഡ് ഷോ’ അരങ്ങേറി

റിയാദ്​: ശീതക്കാറ്റ്​ വീശുന്ന കാലാവസ്ഥയിലും ആവേശം ജ്വലിക്കും മത്സരത്തി​െൻറ ചൂടും നാവിൽ ​കപ്പലോടും രുചിയും പകർന്ന്​ ‘ഗൾഫ് മാധ്യമം’ ഒരുക്കിയ ‘വിജയ് ദംദം ബിരിയാണി’ മെഗാ റോഡ്…

Read More

‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി റോഡ് ഷോ’ നാളെ ഹാഇലിൽ

റിയാദ്​: ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘വിജയ് ദംദം ബിരിയാണി’ മെഗാ റോഡ് ഷോ വെള്ളിയാഴ്​ച ഹാഇലിൽ അരങ്ങേറും. വൈകീട്ട്​ 6.30 മുതൽ ഹാഇലിലെ​ സിറ്റി​ഫ്ലവർ ഹൈപ്പർമാർക്കറ്റിലാണ്​ പരിപാടി.…

Read More

ഒന്നല്ല, ഹോര്‍മുസിലൂടെ 5 കപ്പലുകള്‍; ട്രംപിന്‍റെ ബ്ലോക്ക് ‘സോഷ്യല്‍ മീഡിയയില്‍’ എന്ന് ഇറാന്‍; പരിഹാസം

ഹോര്‍മുസ് ഉപരോധിച്ചുവെന്നും കടലിടുക്ക് കടക്കാനോ പുറത്തേക്ക് വരാനോ ഒരു കപ്പലുകളെയും അനുവദിക്കില്ലെന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ‘പ്രഖ്യാപന’ത്തെ പരിഹസിച്ച് ഇറാന്‍. ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍…

Read More

40 മിനിട്ട്, മൈ ഫ്രണ്ട് ഡോണൾഡ് ട്രംപ് വിളിച്ചു, ഹോർമുസും പശ്ചിമേഷ്യൻ സാഹചര്യവും ചർച്ചയായെന്ന് പ്രധാനമന്ത്രി; വെടിനിർത്തലിന് ശേഷമുള്ള ആദ്യ ചർച്ച

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും തമ്മിൽ ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ഇറാനുമായുള്ള വെടിനിർത്തൽ അടക്കമുള്ള നിലവിലെ സാഹചര്യങ്ങളുമാണ് ഇരുവരും ചർച്ച…

Read More

മക്കയിൽ ഇന്നുമുതൽ പ്രവേശന നിയന്ത്രണം; ഏപ്രിൽ 18 മുതൽ ഉംറ പെർമിറ്റുകൾ നിർത്തിവെക്കും

ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി മക്ക നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി അറേബ്യ. ഏപ്രിൽ 13 തിങ്കളാഴ്ച മുതൽ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക പെർമിറ്റ്…

Read More

പ്രൊഫഷണൽ ഡ്രൈവർ കാർഡിന് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി അറേബ്യ

സൗദി അറേബ്യയിൽ ട്രാൻസ്‌പോർട്ട് മേഖലയിൽ പ്രവർത്തിക്കുന്ന ഡ്രൈവർമാർക്ക് പ്രൊഫഷണൽ ഡ്രൈവർ കാർഡ് ലഭിക്കുന്നതിന് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി ജനറൽ അതോറിറ്റി ഫോർ ട്രാൻസ്‌പോർട്ട് ഉത്തരവിട്ടു. അന്താരാഷ്ട്ര ഗതാഗതം,…

Read More