Advertisement

മക്കയിലേക്ക് പെർമിറ്റില്ലാതെ പ്രവേശിക്കാൻ ശ്രമിച്ചവർ പിടിയിൽ

മക്കയിലേക്ക് നിയമ വിരുദ്ധമായി പ്രവേശിക്കാൻ ശ്രമിച്ചവർ സൗദിയിൽ പിടിയിലായി. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഇവർ പിടിയിലായത്. പൊതുസുരക്ഷാ വിഭാഗമാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. പെർമിറ്റില്ലാതെ മക്കയിൽ പ്രവേശിക്കുന്നവർക്കെതിരെ കർശന…

Read More

44-ാം വാർഷികം ആഘോഷിച്ച് ജിസിസി

ഗൾഫ് നാടുകളുടെ ഐക്യത്തിനും സംയുക്ത പ്രവർത്തനങ്ങൾക്കുമായി രൂപീകരിച്ച ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജിസിസി) 44-ാം വാർഷികം ആഘോഷിക്കുന്നു. 1981 മേയ് 25ന് ആറ് രാജ്യങ്ങൾ ചേർന്നാണ് ഗൾഫ്…

Read More

ബലിപെരുന്നാൾ ജൂൺ ആറിനാകും, അറഫ ഖുതുബ നിര്‍വഹിക്കുന്നത് ഇത്തവണ ശൈഖ് സ്വാലിഹ് ബിന്‍ ഹുമൈദ്

ഹജ് കര്‍മത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അറഫ സംഗമത്തില്‍ ഇത്തവണ ഖുതുബ നിർവഹിക്കുക ശൈഖ് സ്വാലിഹ് ബിൻ ഹുമൈദ്. ലോക മുസ്‌ലിംകളുടെ പരിച്ഛേദമായി പങ്കെടുക്കുന്ന ഇരുപതു ലക്ഷത്തിലേറെ…

Read More

അറിവിന്റെ സ്നേഹാക്ഷരങ്ങൾ പകർന്ന് നൽകിയ അധ്യാപികയുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് ഷെയ്ഖ മനാൽ

ദുബായ്: അറിവിന്റെ സ്നേഹാക്ഷരങ്ങൾ പകർന്ന് നൽകിയ അധ്യാപികയുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് ജെൻഡർ ബാലൻസ് കൗൺസിലിന്റെ അധ്യക്ഷയും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ…

Read More

വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു: ഉദ്യോഗസ്ഥൻ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാൻ ശുചിമുറിയിൽ തൂങ്ങിയത് കണ്ടത്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. ഡ്യൂട്ടി…

Read More

തീച്ചൂളയായി യുഎഇ: 50 ഡിഗ്രി കടന്ന് താപനില; 22 വർഷത്തിനിടയിൽ മേയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ ചൂട്

അബുദാബി: കൊടും ചൂടിൽ വെന്തുരുകി യുഎഇ. ഇന്നലെ അബുദാബി ഷവാമെഖിൽ ഉച്ചയ്ക്ക് 2.30നു രേഖപ്പെടുത്തിയത് 50.4 ഡിഗ്രി സെൽഷ്യസ്. 22 വർഷത്തിനിടെ മേയിൽ രേഖപ്പെടുത്തിയ കൂടിയ ചൂടാണിതെന്നു…

Read More