




തിരുവനന്തപുരം: ചെമ്പഴന്തിയില്‍ അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. ചൂരല്‍ കൊണ്ട് കുട്ടിയുടെ രണ്ട് കാലും കൈയും അടിച്ചു പൊട്ടിച്ചു. അടികൊണ്ട് നിലത്ത്…
Read More
കോട്ടയം: ആര്‍എസ്എസിനെയും സിപിഎമ്മി നെയും ആശയപരമായി താന്‍ എതിര്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. അവര്‍ക്ക് ജനങ്ങളെ കുറിച്ച് ചിന്തയില്ലെന്നും രാഷ്ട്രീയത്തില്‍ നില്‍ക്കുന്നവര്‍ക്ക് ജനങ്ങളെ അറിയാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.…
Read More
തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി. തൊടുപുഴ പോലീസിന് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കി. അടിയന്തരാവസ്ഥയുടെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന…
Read More
സൗദിയില്‍ വേനല്‍ക്കാല ഓഫറുകളുമായി “സമ്മര്‍ വിത് ലുലു” ഉപഭോക്താക്കള്‍ക്കായി ഒരു മില്യണ്‍ റിയാല്‍ മൂല്യമുള്ള ഡയമണ്ട് സമ്മാനങ്ങളും വന്‍ ഓഫറുകളും സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലുടനീളം ജൂലൈ 9…
Read More
വാഹനം ട്രാക്ക് മാറ്റുമ്പോൾ ടേൺ സിഗ്നൽ ഉപയോഗിക്കാതിരിക്കുന്നത് ഗതാഗത നിയമലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോൾ, ഓവർടേക്ക് ചെയ്യുമ്പോൾ, അല്ലെങ്കിൽ ട്രാക്ക് മാറ്റുമ്പോൾ…
Read More
പരിസ്ഥിതി നിയമം ലംഘിച്ചതിന് ഇന്ത്യക്കാരനെയും യെമനിയെയും കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കോണ്‍ക്രീറ്റ് വസ്തുക്കള്‍ ഉപേക്ഷിച്ച് പരിസ്ഥിതി മലിനമാക്കുകയും മണ്ണിന് കേടുപാടുകള്‍…
Read More