Advertisement

ഗൃഹസമ്പർക്ക പരിപാടി പാളിയെന്ന് സിപിഎം വിലയിരുത്തൽ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നടത്തിയ ഗൃഹസമ്പർക്ക പരിപാടി പാളിയെന്ന് സിപിഎം വിലയിരുത്തൽ. പാർട്ടി തീരുമാനിച്ചത് പോലെ പൂർത്തികരിക്കാൻ കഴിഞ്ഞില്ലെന്ന് സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് സർക്കുലർ അയച്ചു.…

Read More

‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി’​റോ​ഡ് ഷോ ​ശ​നി​യാ​ഴ്ച ജു​ബൈ​ലി​ൽ

ജുബൈൽ – രാ​ജ്യ​ത്തെ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യ ഗ​ൾ​ഫ് മാ​ധ്യ​മം ‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി’​റോ​ഡ് ഷോ​യു​ടെ ആ​വേ​ശം ഇ​നി ജു​ബൈ​ലി​ലേ​ക്ക്. ന​ജ്റാ​നി​ലും അ​ബ​ഹ​യി​ലും ആ​യി​ര​ങ്ങ​ളെ സാ​ക്ഷി​നി​ർ​ത്തി പ്ര​ശ​സ്ത…

Read More

കണ്ണൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയ്ക്കൊപ്പം ഉണ്ടായിരുന്ന ആളും മരിച്ചു

കണ്ണൂർ പറശിനിക്കടവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന ആളെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം അയ്യോത്തെ കെ.പി വിജയനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ…

Read More

സൗദിയിലെ ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് ഫെയ്സ് ഐഡി നിർബന്ധമാക്കുന്നു

സൗദിയിലെ ഓൺലൈൻ ടാക്സി സർവീസുകളിലെ ഡ്രൈവർമാർക്ക് ഫെയ്സ് ഐഡി നിർബന്ധമാക്കാൻ പൊതു​ഗതാ​ഗത മന്ത്രാലയം. ഡ്രൈവർമാരുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതിയുയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇതോടെ ഡ്രൈവർമാർക്ക്…

Read More

അറബ് രാജ്യങ്ങളിൽ റമദാൻ വ്രതം ഫെബ്രുവരി 19ന് ആരംഭിക്കാൻ സാധ്യത

അറബ് രാജ്യങ്ങളിൽ ഈ വർഷത്തെ റമദാൻ വ്രതം ഫെബ്രുവരി 19 വ്യാഴാഴ്ച ആരംഭിക്കാൻ സാധ്യതയെന്ന് ഗോളശാസ്ത്ര വിദഗ്ധർ. ഫെബ്രുവരി 17 ചൊവ്വാഴ്ച (ശഅ്ബാൻ 29) സൂര്യാസ്തമയ സമയത്ത്…

Read More

സൗദിയിൽ ബിനാമി സംശയിച്ച് 2,500 ലേറെ സ്ഥാപനങ്ങളിൽ പരിശോധന

ബിനാമി ബിസിനസ് സ്ഥാപനങ്ങളാണെന്ന് സംശയിച്ച് ദേശീയ ബിനാമി ബിസിനസ് വിരുദ്ധ പ്രോഗ്രാം ജനുവരിയിൽ സൗദിയിലെ വിവിധ പ്രവിശ്യകളിൽ 2,502 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. ഇതിനിടെ 82…

Read More