Advertisement

സൗദിയിൽ ഞായറാഴ്ച പെരുന്നാളിന് സാധ്യത

ശനിയാഴ്ച സൂര്യാസ്തമയം 6.12ന്, ചന്ദ്രൻ അസ്തമിക്കുക 8 മിനിറ്റ് കഴിഞ്ഞ് 6.20ന് സൗദിയിൽ ഞായറാഴ്ച പെരുന്നാളിന് സാധ്യതയെന്ന് പ്രവചനം. സൗദിയിൽ റമദാൻ 29 ശനിയാഴ്ചയാണ്. അന്നേ ദിവസം…

Read More

സൗദി അറേബ്യയില്‍ ഈദുല്‍ ഫിത്തര്‍ വരെ മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനം

ജിദ്ദ: സൗദി അറേബ്യയിലെ ചില പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന മഴ അടുത്ത ആഴ്ചയിലെ ഈദുല്‍ ഫിത്തര്‍ വരെ തുടരുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷകന്‍. റംസാന്‍ മാര്‍ച്ച് 29 വരെ…

Read More

ഉംറ നിർവഹിച്ച ശേഷം വഴി തെറ്റിപോയ മലയാളി വനിതയെ കണ്ടെത്തി

മക്ക: മക്കയിൽ കാണാതായ മലയാളി വനിതയെ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പ്, ഉള്ളിവീട്ടിൽ, റഹീമയെ(60)ആണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായത്. മക്കയിലെ ഖുദായ് പാർക്കിന് സമീപത്തെ ബസ് സ്റ്റോപ്പിലാണ്…

Read More

മലപ്പുറം സ്വദേശിനിയായ ഉംറ തീർഥാടക ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഉംറ നിർവഹിച്ച് മടങ്ങവേ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് അസുഖബാധിതയായി ചികിത്സയിലായിരുന്ന തീർഥാടക മരിച്ചു. മലപ്പുറം ഒതുക്കുങ്ങൽ പൊൻമള പള്ളിയാളി സ്വദേശിനി മണ്ണിൽതൊടി ഖദീജയാണ് ജിദ്ദയിൽ മരിച്ചത്.…

Read More

സൗദിയിൽ ഒരാഴ്​ചക്കിടെ പിടിയിലായത് 25,150 നിയമലംഘകർ

റിയാദ്​: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തി​െൻറ കർശന പരിശോധന നടപടികൾ തുടരുന്നു. മാർച്ച്​ 13​​ മുതൽ 19 വരെ 25,150 ത്തോളം…

Read More

ഹറ​മി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്ക​ണം; മാ​ർ​ഗ​നി​ർ​ദേ​ശം പാ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ ഇ​രു​ഹ​റം കാ​ര്യാ​ല​യം

ഹറ​മി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്ക​ണം; മാ​ർ​ഗ​നി​ർ​ദേ​ശം പാ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ ഇ​രു​ഹ​റം കാ​ര്യാ​ല​യംമ​ക്ക: റ​മ​ദാ​നി​ലെ അ​വ​സാ​ന 10ൽ ​മ​സ്ജി​ദു​ൽ ഹ​റ​മി​ലെ അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്ക് കു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും…

Read More