Advertisement

റിയാദ് വിമാനത്താവളത്തിൽ ടെർമിനൽ മാറ്റം ഫെബ്രുവരി 16 മുതൽ; വൻ നവീകരണത്തിനൊരുങ്ങി വിമാനത്താവളം

സൗദി അറേബ്യയുടെ തലസ്ഥാനത്തെ പ്രധാന വിമാനത്താവളമായ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KKIA) ഫെബ്രുവരി 16 മുതൽ സമഗ്രമായ ടെർമിനൽ പുനർക്രമീകരണം ആരംഭിക്കുന്നു. റിയാദ് എയർപോർട്ട് കമ്പനി…

Read More

‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി’​റോ​ഡ് ഷോ ​ശ​നി​യാ​ഴ്ച ജു​ബൈ​ലി​ൽ

ജുബൈൽ – രാ​ജ്യ​ത്തെ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യ ഗ​ൾ​ഫ് മാ​ധ്യ​മം ‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി’​റോ​ഡ് ഷോ​യു​ടെ ആ​വേ​ശം ഇ​നി ജു​ബൈ​ലി​ലേ​ക്ക്. ന​ജ്റാ​നി​ലും അ​ബ​ഹ​യി​ലും ആ​യി​ര​ങ്ങ​ളെ സാ​ക്ഷി​നി​ർ​ത്തി പ്ര​ശ​സ്ത…

Read More

അറബ് രാജ്യങ്ങളിൽ റമദാൻ വ്രതം ഫെബ്രുവരി 19ന് ആരംഭിക്കാൻ സാധ്യത

അറബ് രാജ്യങ്ങളിൽ ഈ വർഷത്തെ റമദാൻ വ്രതം ഫെബ്രുവരി 19 വ്യാഴാഴ്ച ആരംഭിക്കാൻ സാധ്യതയെന്ന് ഗോളശാസ്ത്ര വിദഗ്ധർ. ഫെബ്രുവരി 17 ചൊവ്വാഴ്ച (ശഅ്ബാൻ 29) സൂര്യാസ്തമയ സമയത്ത്…

Read More

വിജയ് മസാലക്കെതിരെ അപവാദ പ്രചരണം; വ്യാജ ബ്രാൻഡിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ സൗദി കോടതി ഉത്തരവ്

ജിദ്ദ: കഴിഞ്ഞ നാല് പതിറ്റാണ്ടായി ആഗോള വിപണിയിൽ വിശ്വസ്തത നേടിയ ‘വിജയ്’ മസാലക്കെതിരെ സൗദി അറേബ്യയിൽ നിരന്തരം അപവാദ പ്രചരണം നടത്തിവന്ന ബ്രാൻഡിന്റെ രജിസ്ട്രേഷൻ സൗദി അപ്പീൽ…

Read More

റിയാദ് സീസൺ 2025 ലേക്ക് ഒഴുകിയെത്തിയ സന്ദർശകരുടെ എണ്ണം 1.4 കോടി കവിഞ്ഞു

റിയാദ്: റിയാദ് സീസൺ 2025 ലേക്ക് ഒഴുകിയെത്തിയ സന്ദർശകരുടെ എണ്ണം 1.4 കോടി കവിഞ്ഞതായി സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി…

Read More

സൗദിയിൽ ഫാമിലി വിസിറ്റിംഗ് വിസ കാലാവധി 30 ദിവസമാക്കി കുറച്ചു

മുംബൈ: സഊദിയിൽ ഫാമിലി വിസിറ്റിംഗ് വിസ ഉൾപ്പെടെ മുഴുവൻ സന്ദർശക വിസകളുടെയും കാലാവധി 30 ദിവസമാക്കി കുറച്ചു. ഹജ്ജിനു മുന്നോടിയായി ആയാണ് പുതിയ തീരുമാനം. ഇന്ന് മുതൽ…

Read More