Advertisement

പൊതു ഇടങ്ങളിൽ പുകവലിച്ചാൽ 1000 ദിനാർ വരെ പിഴ, പരിസ്ഥിതി നിയമങ്ങൾ ശക്തമാക്കി

കുവൈത്ത് സിറ്റി: നിരോധിത സമയങ്ങളിൽ മീൻ പിടിക്കുന്നവരെ പിടികൂടിയാൽ 5,000 ദിനാർ വരെ വലിയ പിഴ ചുമത്തുമെന്ന് പരിസ്ഥിതി സംരക്ഷണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മിഷാൽ…

Read More

ട്രംപിന്റെ ഗൾഫ് സന്ദർശനം: മൂന്നര ട്രില്യൺ ഡോളറിന്‍റെ കരാറുകൾ

യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഗള്‍ഫ് സന്ദര്‍ശനത്തില്‍ ഒപ്പുവച്ചത് മൂന്നര ട്രില്യണിലധികം ഡോളറിന്‍റെ കരാറുകളും നിക്ഷേപങ്ങളും. സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിലൂടെയാണ് ചരിത്രത്തിലെ ഏറ്റവും…

Read More

പാ​സ്‌​പോ​ർ​ട്ട് ടു ​ദ വേ​ൾ​ഡ്; ഇ​ന്ത്യ​ൻ ഫെ​സ്​​റ്റ്​ മേ​യ് 14 മു​ത​ൽ 17 വ​രെ

ജി​ദ്ദ: സൗ​ദി ജ​ന​റ​ൽ എ​ന്റ​ർ​ടെ​യ്മെ​ന്റ് അ​തോ​റി​റ്റി (ജി.​ഇ.​എ) രാ​ജ്യ​ത്തെ പ്ര​വാ​സി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന ‘പാ​സ്‌​പോ​ർ​ട്ട് ടു ​ദ വേ​ൾ​ഡ്’ മെ​ഗാ ഇ​വ​ന്റി​​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ഫെ​സ്​​റ്റ്​ മേ​യ്…

Read More

തിരിച്ചടിച്ച് ഇന്ത്യ; പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ചുട്ടമറുപടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പാക് അധീന കശ്മീരിലെ അടക്കം…

Read More

അഞ്ച് വർഷത്തോളം ജോലിക്ക് പോകാതിരുന്നിട്ടും മുടങ്ങാതെ ശമ്പളം വാങ്ങി, ഡോക്ടർക്ക് തടവു ശിക്ഷയും പിഴയും

കുവൈത്ത് സിറ്റി: പൊതു ഫണ്ട് വെട്ടിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കുവൈത്തിലെ ഒരു സ്വദേശി ഡോക്ടർക്ക് അഞ്ച് വർഷം തടവും 345,000 കുവൈത്തി ദിനാർ പിഴയും വിധിച്ച് കുവൈത്ത്…

Read More

റഹീം കേസ് വീണ്ടും മാറ്റി, മോചനം ഇനിയും നീളും

സൗദി ബാലൻ മരിച്ച കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി വീണ്ടും മാറ്റിവെച്ചു. കേസിലെ ഒറിജിനൽ രേഖകൾ…

Read More