Advertisement

ഷാർജയിൽ ആത്മഹത്യ: ഭർതൃകുടുംബത്തിന്‍റെ പീഡനം മൂലമെന്ന് വിപഞ്ചികയുടെ ആത്മഹത്യകുറിപ്പ്

കൊ​ല്ലം: ത​ന്റെ​യും കു​ഞ്ഞി​ന്റെ​യും മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ർ ഭ​ർ​ത്താ​വും സ​ഹോ​ദ​രി​യും ഭ​ർ​തൃ​പി​താ​വു​മെ​ന്ന് ഷാ​ർ​ജ​യി​ൽ തൂ​ങ്ങി​മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി​നി വി​പ​ഞ്ചി​ക​യു​ടെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പ്. ഭ​ർ​ത്താ​വ് നി​തീ​ഷി​ൽ നി​ന്നും നേ​രി​ട്ട​ത് ക്രൂ​ര പീ​ഡ​ന​മാ​യി​രു​ന്നു​വെ​ന്നും…

Read More

ജിദ്ദയിൽ വാഹനാപകടം; കോഴിക്കോട് സ്വദേശി മരിച്ചു

ജിദ്ദ: ജിദ്ദയിൽ നിന്ന് ജിസാനിലേക്ക് സ്റ്റേഷനറി സാധനങ്ങളുമായി പോയ വാഹനം അപകടത്തിൽപ്പെട്ടു കോഴിക്കോട് സ്വദേശി മരിച്ചു. ജിദ്ദ ജാമിയ ഖുവൈസിൽ താമസിക്കുന്ന കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത്…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വന്ദേ ഭാരതിനും ബാധകം; റെയിൽവെ ടിക്കറ്റ് നിരക്ക് വർധന നാളെ നിലവിൽ വരും; പട്ടിക പുറത്തിറക്കി

ദില്ലി: രാജ്യത്ത് റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധന നാളെ മുതൽ പ്രാബല്യത്തിൽ വരും. റെയിൽവേ ബോർഡ് നിരക്ക് വർധന പട്ടിക പുറത്തിറക്കി. എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട്…

Read More
saudi flag

സൗദി അറേബ്യയില്‍ ഫ്രീലാന്‍സ് ഷെഫ് ലൈസന്‍സ് നിലവില്‍ വന്നു

സൗദി അറേബ്യയിലെ പാചക കലാ കമ്മീഷന്‍ ‘അബ്ദാഅ്’ പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ലൈസന്‍സുകളിലൊന്നായ ഫ്രീലാന്‍സ് ഷെഫ് ലൈസന്‍സ് പുറത്തിറക്കി. സൗദി കലാകാരന്മാര്‍ക്കും പ്രതിഭകള്‍ക്കും സൗദി സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍…

Read More

വിജയ് മസാല BFC ജിദ്ദ ഡിഫെൻസ് ജിദ്ദ സെവെൻസ് ടൂർണമെന്റിൽ ജേതാക്കൾ

ജിദ്ദ: ജിദ്ദയിലെ ഡിഫെൻസ് ജിദ്ദ ക്ലബ്‌ നടത്തിയ രണ്ടാമത് സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ പ്രമുഖ ഫൂഡ് മസാല കമ്പനിയായ പേര് മാറാത്ത പെരുമ മാറാത്ത വിജയ് മസാല…

Read More
saudi flag

സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി കുറഞ്ഞു

ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി കുറഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം നാലാം പാദത്തെ അപേക്ഷിച്ച്…

Read More