Advertisement

സൗദിയിൽ അഞ്ച് വർഷത്തിനിടെ നിക്ഷേപ ലൈസൻസ് എണ്ണത്തിൽ ഇരുപതിരട്ടി വർധന

റിയാദ്: സൗദിയിൽ നിക്ഷേപ ലൈസൻസ് നേടുന്ന വിദേശികളുടെ എണ്ണത്തിൽ അഞ്ച് വർഷത്തിനിടെ ഇരുപതിരട്ടി വർധന. നിലവിൽ ഏഴായിരത്തോളം വിദേശ നിക്ഷേപ ലൈസൻസുകളാണ് ഓരോ മൂന്ന് മാസവും അനുവദിക്കുന്നത്.…

Read More

29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ പിടിയിൽ

മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കൈവശം വെക്കുകയും കടത്താൻ ശ്രമിക്കുകയും ചെയ്ത 15 പേര്‍ അറസ്റ്റിൽ. 29 കിലോഗ്രാം മയക്കുമരുന്നാണ് ഇവര്‍ കടത്താൻ ശ്രമിച്ചത്. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ്…

Read More

‘സലാം, സുഖമാണോ?’ ബസിലേക്ക് കയറി വന്നത് ഇന്ത്യൻ ശതകോടീശ്വരൻ, അമ്പരന്ന് ഡ്രൈവർ

ദുബായ്: സലാം, സുഖമാണോ? എന്നും ചോദിച്ച് ബസിലേക്ക് കയറി വന്ന ഇന്ത്യൻ ശതകോടീശ്വരനെ കണ്ട് അമ്പരന്ന് ബസ് ഡ്രൈവർ. ദുബായിൽ വച്ച് ബസിൽ കയറി യാത്ര ചെയ്യുന്ന…

Read More
saudi flag

എ.ഐ വളര്‍ച്ചയില്‍ സൗദി അറേബ്യ അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത്

ഗ്ലോബല്‍ എ.ഐ സൂചിക പ്രകാരം കൃത്രിമ ബുദ്ധി (എ.ഐ) മേഖലാ വളര്‍ച്ചയുടെ കാര്യത്തില്‍ സൗദി അറേബ്യ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും എത്തി.…

Read More

സൗദിയുടെ ‘തവക്കൽനാ’ മികച്ച അറബ് ​ഗവൺമെന്റ് ആപ്പ്

നാലാമത് അറബ് ഗവൺമെന്റ് എക്സലൻസ് അവാർഡിൽ സൗദി അറേബ്യയുടെ സമഗ്ര ദേശീയ ആപ്ലിക്കേഷനായ ‘തവക്കൽനാ’ മികച്ച അറബ് സ്മാർട്ട് ഗവൺമെന്റ് ആപ്ലിക്കേഷനുള്ള പുരസ്കാരം സ്വന്തമാക്കി. കെയ്റോയിലെ അറബ്…

Read More

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആദ്യ 6 പ്രതികൾ കുറ്റക്കാർ എന്ന് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ദിലീപ് അടക്കമുള്ള 10 പ്രതികളും…

Read More