Advertisement

ഇരു ഹറം മസ്ജിദുകളുടെയും ഹജ്ജിന്‍റെയും ചരിത്രമ്യൂസിയത്തിന് മക്കയിൽ പദ്ധതിയൊരുങ്ങുന്നു

മക്ക: മക്കയിലെ മസ്ജിദുൽ ഹറാം, മദീനയിലെ മസ്ജിദുന്നബവി, ഹജ്ജിന്റെ ചരിത്രം എന്നിവക്കായി മക്കയിൽ പ്രത്യേക മ്യൂസിയം സ്ഥാപിക്കാൻ പദ്ധതിയൊരുങ്ങുന്നു. ഇതിനെക്കുറിച്ചുള്ള രണ്ടാം വട്ട ചർച്ചായോഗം സൽമാൻ രാജാവിന്റെ…

Read More

ടൂറിസം മേഖലയിൽ സ്വദേശിവത്കരണം, ഘട്ടംഘട്ടമായിട്ടായി നടപ്പാക്കുന്ന സൗദിവത്കരണത്തിന് അടുത്ത വർഷം ഏപ്രിൽ 22 നായിരിക്കും തുടക്കമാവുക

റിയാദ്: ടൂറിസം മേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കാൻ സൗദി. 2028 ഓടെ സ്വദേശി പ്രാതിനിധ്യം 50% ആക്കി ഉയർത്താനാണ് രാജ്യം ശ്രമിക്കുന്നത്. ഇതിനായുള്ള നയങ്ങൾക്ക് ടൂറിസം മന്ത്രാലയത്തിന്റെ അനുമതി…

Read More

വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം: ചികിത്സയിലായിരുന്ന മലയാളി സൗദിയിൽ അന്തരിച്ചു

റിയാദ്: ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്തിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മദ്രസ അധ്യാപകൻ റിയാദിലെ ആശുപത്രിയിൽ അന്തരിച്ചു. എറണാകുളം പെരുമ്പാവൂർ ചെമ്പാരത്ത് കുന്ന് മഹല്ലിൽ…

Read More

സൗദിയിൽ സെൽഫ് ഡ്രൈവിങ് വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?; നിർദേശവുമായി അധികൃതർ

റിയാദ്: സൗദിയിൽ സെൽഫ് ഡ്രൈവിങ് വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്ന കമ്പനികളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചുതുടങ്ങുന്നു. ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മേഖലയിൽ നിക്ഷേപത്തിനുള്ള വാതിൽ തുറക്കുന്നതിനും…

Read More

യുഎഇ ദേശീയ ദിനം: പ്രവാസികൾക്ക് ഇക്കുറി നീണ്ട വാരാന്ത്യം?

ദുബായ്: ഈ വർഷത്തെ ആഘോഷങ്ങളും അവധിക്കാലവും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, യുഎഇ നിവാസികൾക്ക് ഇനി ഔദ്യോഗികമായി ഒരു പൊതു അവധി മാത്രമാണ് ബാക്കിയുള്ളത്. യുഎഇ മന്ത്രിസഭ പുറത്തുവിട്ട…

Read More

കുവൈത്തിലെ വ്യാജമദ്യ ദുരന്തം: മരിച്ചവരിൽ കണ്ണൂർ സ്വദേശിയും; 5 മലയാളികൾകൂടി മരിച്ചെന്ന് സൂചന

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ച 13 പേരിൽ കണ്ണൂർ സ്വദേശിയായ യുവാവും. ഇരിണാവിലെ പൊങ്കാരൻ സച്ചിനാണ് (31) മരിച്ചത്. മറ്റ് 5 മലയാളികൾ ഉൾപ്പെടെ…

Read More