Advertisement

അട്ടപ്പാടിയിൽ അച്ഛനെ മക്കൾ മർദിച്ച് കൊലപ്പെടുത്തി

പാലക്കാട്: അട്ടപ്പാടിയിൽ മക്കളുടെ മർദനത്തിൽ അച്ഛന് ദാരുണാന്ത്യം. അഗളി പാക്കുളം ഒസ്സത്തിയൂരിലാണ് സംഭവം.

56കാരനായ ഈശ്വരനാണ് മരിച്ചത്. സംഭവത്തിൽ മക്കളായ രാജേഷ്, രഞ്ജിത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *