ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ഷാറൂഖ് ഖാൻ, വിക്രന്ത് മാസി എന്നിവർ മികച്ച നടൻ; റാണി മുഖർജി നടി

ന്യൂഡൽഹി: 71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ഷാറൂഖ് ഖാൻ, വിക്രന്ത് മാസി എന്നിവരെ തിരഞ്ഞെടുത്തു. റാണി മുഖർജിയാണ് മികച്ച നടി. ക്രിസ്റ്റോ ടോമി…

Read More