Advertisement

ഗാസയിലെ ദുരിതാശ്വാസ വിതരണം താറുമാറായി; പഴയ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് യു.എന്‍ ഏജന്‍സി

ഗാസ സിറ്റി- ഗാസ മുനമ്പിലെ നിലവിലെ ദുരിതാശ്വാസ വിതരണ സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടെന്ന് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി (UNRWA) സ്ഥിരീകരിച്ചു.…

Read More

നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

സനാ: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ​ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി…

Read More

നിമിഷ പ്രിയയുടെ മോചനം: കൂടുതൽ ചർച്ച നടത്തി കാന്തപുരം, അടിയന്തിര യോഗം

കോഴിക്കോട്: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതൽ ചർച്ചകളുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യമനിൽ…

Read More

തെരുവ് വ്യാപാരങ്ങൾക്ക് പുതിയ നിയമങ്ങൾ പുറത്തിറക്കി സൗദി

റിയാദ്: തെരുവ് വ്യാപാരങ്ങൾക്ക് പുതിയ നിയമങ്ങൾ പുറത്തിറക്കി സൗദി. നഗര സൗന്ദര്യം വർധിപ്പിക്കുക, ആരോഗ്യ സംരക്ഷണം തുടങ്ങിയവയുടെ ഭാഗമായാണ് തീരുമാനം. ഗവൺമെന്റിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം ആയ ഇസ്തിലാഹ്…

Read More

2026ൽ NDA കേരളത്തിൽ അധികാരത്തിൽ വരും: അമിത് ഷാ

2026-ൽ കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപിയുടെ ലക്ഷ്യം കേരള വികസനമാണ്. കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരുന്നതിന്നുള്ള…

Read More

ഷാർജയിൽ ആത്മഹത്യ: ഭർതൃകുടുംബത്തിന്‍റെ പീഡനം മൂലമെന്ന് വിപഞ്ചികയുടെ ആത്മഹത്യകുറിപ്പ്

കൊ​ല്ലം: ത​ന്റെ​യും കു​ഞ്ഞി​ന്റെ​യും മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ർ ഭ​ർ​ത്താ​വും സ​ഹോ​ദ​രി​യും ഭ​ർ​തൃ​പി​താ​വു​മെ​ന്ന് ഷാ​ർ​ജ​യി​ൽ തൂ​ങ്ങി​മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി​നി വി​പ​ഞ്ചി​ക​യു​ടെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പ്. ഭ​ർ​ത്താ​വ് നി​തീ​ഷി​ൽ നി​ന്നും നേ​രി​ട്ട​ത് ക്രൂ​ര പീ​ഡ​ന​മാ​യി​രു​ന്നു​വെ​ന്നും…

Read More