Advertisement

ഇന്ത്യയിലേക്ക് നിർത്തിവെച്ചിരുന്ന ലേബർ വിസ സൗദി അനുവദിച്ചു തുടങ്ങി, വിസിറ്റ് വിസ സ്റ്റാംപിംഗും ഉടൻ

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് നിർത്തിവെച്ചിരുന്ന ലേബർ വിസ ഇന്ന് മുതൽ വീണ്ടും അനുവദിച്ചു തുടങ്ങി. ഹജ് നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മാസമായി ലേബർ വിസ അനുവദിക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇന്ത്യയടക്കം…

Read More

ലിബിയൻ ഹാജി ആമിർ അൽ ഗദ്ദാഫി മരിച്ചെന്ന വാർത്ത വ്യാജം

ലിബിയൻ ഹാജി ആമിർ മരിച്ചെന്ന വാർത്ത വ്യാജമെന്ന് സ്ഥിരീകരണം. രണ്ട് തവണ വിമാനം സാങ്കേതിക തകരാറായതിനാൽ തിരിച്ചിറക്കിയതോടെയാണ് ആമിർ അൽ ഗദ്ദാഫിയെന്ന ഹാജിക്ക് ഹജ്ജിന് വഴി തെളിഞ്ഞത്.…

Read More

ഏകീകൃത ജിസിസി വിസ ഈ വർഷം തന്നെ: ജിസിസി സെക്രട്ടറി ജനറൽ

ഏകീകൃത ജിസിസി ടൂറിസ്റ്റ്‌ വിസ പദ്ധതി വർഷാവസാനത്തോടെ നടപ്പാക്കാനാകുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി അറിയിച്ചു. ജിസിസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ…

Read More

ഹജ്ജിന് ഇന്ന് തുടക്കം; 18 ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​രാ​ണ് ഇ​ത്ത​വ​ണ ഹ​ജ്ജ് നി​ർ​വ​ഹി​ക്കു​ക

മ​ക്ക: ഹാ​ജി​മാ​ർ മി​നാ​യി​ൽ. 18 ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​രാ​ണ് ഇ​ത്ത​വ​ണ ഹ​ജ്ജ് നി​ർ​വ​ഹി​ക്കു​ക. ഹ​ജ്ജി​​ന്റെ ആ​ദ്യ ദി​നം തീ​ർ​ഥാ​ട​ക​ർ താ​മ​സി​ക്കു​ന്ന​ത് മി​നാ​യി​ലാ​ണ്. അ​ല്ലാ​ഹു​വി​ന്റെ അ​തി​ഥി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ ഓ​രോ വ​ർ​ഷ​വും…

Read More

ഒടുവിൽ ആ കപ്പില്‍ മുത്തമിട്ട് ആർസിബി, ഐപിഎൽ കിരീടപ്പോരിൽ പഞ്ചാബിനെ വീഴ്ത്തിയത് 6 റൺസിന്

അഹമ്മദാബാദ്: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെയും വിരാട് കോലിയുടെയും 18 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചു. പതിനെട്ടാം ഐപിഎല്ലില്‍ ആര്‍സിബി ആ ഐപിഎല്‍ കിരീടമെന്ന മോഹകപ്പില്‍ മുത്തമിട്ടു. ഫൈനലില്‍…

Read More

ഒരു പത്രിക തള്ളി; പി വി അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാം

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിവി അന്‍വറിന്റെ ഒരു നാമനിര്‍ദേശ പത്രിക തള്ളി.ടി എം സി സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള പത്രികയാണ് തള്ളിയത്. ഇതോടെ അൻവറിന് തൃണമുൽ കോൺഗ്രസ് സ്ഥാനാർഥിയായി…

Read More