Advertisement

കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം

കോഴിക്കോട്: പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസിലാണ് വൈകിട്ട് അഞ്ചരയോടെ തീ പടർ‌ന്നത്. ആളപായമില്ലെന്നാണ് വിവരം. അഗ്നിരക്ഷാസേനയുടെ അഞ്ചു യൂണിറ്റുകൾ സ്ഥലത്തെത്തി…

Read More

സ​ന്ദ​ർ​ശ​ന വി​സ​ക്കാ​ർ​ക്ക്​ ഹ​ജ്ജി​ന്​ അ​നു​മ​തി​യി​ല്ല -ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

മ​ക്ക: ഹ​ജ്ജ് വി​സ ഒ​ഴി​കെ​യു​ള്ള വി​വി​ധ സ​ന്ദ​ർ​ശ​ന വി​സ​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തി​യ​വ​ർ ഹ​ജ്ജ്​ നി​ർ​വ​ഹി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ 20,000 റി​യാ​ൽ…

Read More

ഒഡിഷയിൽ ഇടിമിന്നലേറ്റ് 10 മരണം; മരിച്ചവരിൽ മൂന്ന് കുട്ടികളും

ഒഡിഷ: ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു. ഒരു വയോധികന് ​ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴയും ഇടി മിന്നലും…

Read More

ട്രംപിന്റെ ഗൾഫ് സന്ദർശനം: മൂന്നര ട്രില്യൺ ഡോളറിന്‍റെ കരാറുകൾ

യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഗള്‍ഫ് സന്ദര്‍ശനത്തില്‍ ഒപ്പുവച്ചത് മൂന്നര ട്രില്യണിലധികം ഡോളറിന്‍റെ കരാറുകളും നിക്ഷേപങ്ങളും. സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിലൂടെയാണ് ചരിത്രത്തിലെ ഏറ്റവും…

Read More

13 ചാക്കുകളിൽ കഞ്ചാവ്; കടത്തിയത് കടൽ വഴി, അഞ്ചുപേർക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: 176 കിലോഗ്രാം കഞ്ചാവ് കടൽ വഴി കുവൈത്തിലേക്ക് കടത്തിയതിന് അഞ്ച് ഇറാനികൾക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ ജനറൽ…

Read More

‘ഇന്ത്യയിൽ ഉൽപ്പന്നങ്ങൾ നിർമിക്കേണ്ട; അവരുടെ കാര്യം അവർ നോക്കിക്കൊള്ളും’: ആപ്പിൾ സിഇഒയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൻ: ഇന്ത്യയിൽ നിക്ഷേപവുമായി മുന്നോട്ടുപോകുന്നതിനിടെ ആപ്പിൾ സിഇഒ ടിം കുക്കിനു മുന്നറിയിപ്പുമായി ട്രംപ്. ‘‘ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയുടെ കാര്യം അവർ…

Read More