Advertisement

റഹീം കേസിൽ കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപ്പീൽ നൽകി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി റഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപ്പീൽ നൽകി. കുറ്റം മറച്ചുവെക്കാൻ ശ്രമിച്ചതിന് 20 വർഷമാണ് കോടതി ശിക്ഷ…

Read More

ഹജ്ജ് മുടങ്ങിയവരുടെ തുക തിരികെ നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം -ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍

കോഴിക്കോട്: ഈ വര്‍ഷത്തെ സ്വകാര്യ ഹജ്ജ് യാത്രികരില്‍ 42,507 പേരുടെ യാത്ര മുടങ്ങിയ സാഹചര്യത്തില്‍ ഹജ്ജ് സേവനങ്ങള്‍ക്കായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അക്കൗണ്ടിലേക്ക് അയച്ച തുക തിരികെ…

Read More

സൗദിയിലെ ഹോട്ടലുകൾ  അടുത്ത മാസം മുതല്‍ ഭക്ഷണത്തിലെ കഫീനും കലോറിയും വെളിപ്പെടുത്തല്‍ നിര്‍ബന്ധം

അടുത്ത മാസാദ്യം മുതല്‍ സൗദിയിലെ ഭക്ഷണശാലകള്‍ ഭക്ഷണത്തിലെ ചേരുവകളും കഫീനും കലോറിയും വെളിപ്പെടുത്തല്‍ നിര്‍ബന്ധമാണെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. സുതാര്യത വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക്…

Read More

മലയാളി ഹജ്ജ് തീർഥാടകരുടെ മടക്കം ചൊവ്വാഴ്ച മുതൽ

റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ പൂർത്തിയായതോടെ ഇന്ത്യൻ തീർഥാടകരും നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിൽ. കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കിഴിലെത്തിയ തീർഥാടകരുടെ നാട്ടിലേക്കുള്ള…

Read More

വിശുദ്ധ കഅബയെ പുതപ്പിക്കാനുള്ള പുതിയ കിസ്‌വ കൈമാറി

മക്ക: വിശുദ്ധ കഅബയെ പുതപ്പിക്കാനുള്ള പുതിയ കിസ്‌വ കൈമാറ്റം ചെയ്തു. മക്ക ഡപ്യൂട്ടി ഗവർണറും, ഹജ്, ഉംറ സ്ഥിരസമിതി വൈസ് ചെയർമാനുമായ സൗദ് ബിൻ മിഷാൽ ബിൻ…

Read More

കിരീടാവകാശി മിനായിലെത്തി

മി​ന: തീ​ർ​ഥാ​ട​ക​രു​ടെ സു​ഖ​സൗ​ക​ര്യ​ങ്ങ​ളും അ​വ​രു​ടെ ക​ർ​മ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ലും സൗ​ക​ര്യ​ത്തോ​ടെ​യും സു​ര​ക്ഷി​ത​മാ​യും നി​ർ​വ​ഹി​ക്കു​ന്ന​തി​ന് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ​ക്കും മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ സ​ൽ​മാ​ൻ രാ​ജാ​വി​നു​വേ​ണ്ടി സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ…

Read More