Advertisement

മോചിപ്പിക്കുന്നവരുടെ ലിസ്റ്റ് കിട്ടിയില്ല, വേണ്ടിവന്നാൽ യു.എസ്. പിന്തുണയോടെ യുദ്ധമെന്ന് നെതന്യാഹു

ടെൽ അവീവ്: ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാറിന്റെ ഭാഗമായി ആദ്യ ബന്ദിമോചനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ വീണ്ടും അനിശ്ചിതത്വം. മോചിപ്പിക്കുന്ന ബന്ദികൾ ആരൊക്കെയെന്ന് ഹമാസ് വെളിപ്പെടുത്താതെ…

Read More

പാഞ്ഞെത്തിയ ട്രക്ക് പിന്നില്‍ ഇടിച്ചു, നിയന്ത്രണം വിട്ട മിനി വാന്‍ ബസില്‍ ഇടിച്ചുകയറി; ഒൻപത് മരണം

മുംബൈ: പുണെയിൽ മിനി വാനും ബസും കൂട്ടിയിടിച്ച് ഒൻപത് മരണം. പുണെ-നാസിക് ഹൈവേയില്‍ നാരായണ്‍ഗാവില്‍ രാവിലെ പത്തുമണിയോടെയാണ് അപകടം. പാഞ്ഞെത്തിയ ട്രക്ക് പിന്നില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട…

Read More

റഷ്യന്‍ സൈന്യത്തിലുണ്ടായിരുന്ന 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: റഷ്യന്‍ സൈന്യത്തിലുണ്ടായിരുന്ന 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 16 ഇന്ത്യക്കാരെ കാണാതായിട്ടുമുണ്ട്. ഇവരെ കുറിച്ച് വിവരമൊന്നുമില്ല. 96 പേര്‍ രാജ്യത്ത് തിരിച്ചെത്തി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം…

Read More

ഷാരോൺ രാജ് വധക്കേസ്; ഗ്രീഷ്മ കുറ്റക്കാരി, ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു

തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ശിക്ഷാവിധി നാളെ.…

Read More

പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ മൊബൈല്‍ നമ്പര്‍ ജനുവരി 31-നുള്ളിൽ അപ്‌ഡേറ്റ് ചെയ്യണം

പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും വരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.ബി. ഗീതാലക്ഷ്മി അറിയിച്ചു. പ്രവാസി ക്ഷേമനിധി…

Read More

ചില്‍ഡ്രന്‍സ് ഹോമിൽ കൊലപാതകം; 17കാരനെ 15 വയസുകാരന്‍ തലയ്ക്കടിച്ചുകൊന്നു

തൃശൂര്‍: തൃശൂർ ചില്‍ഡ്രന്‍സ് ഹോമിൽ കൊലപാതകം. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകിനെ (17) മറ്റൊരു അന്തേവാസിയായ 15കാരന്‍ തലയ്ക്കടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇരുവരും തമ്മിൽ ചെറിയ…

Read More