Advertisement

സി​റി​യ​ൻ എ​യ​ർ വി​മാ​നം യു.​എ.​ഇ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചു

ഷാ​ർ​ജ: പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യി സി​റി​യ​യി​ൽ​നി​ന്ന്​ യാ​ത്രാ​വി​മാ​നം യു.​എ.​ഇ​യി​ലെ​ത്തി. ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ്​ സി​റി​യ​ൻ എ​യ​ർ വി​മാ​ന​മി​റ​ങ്ങി​യ​ത്. 145 സി​റി​യ​ൻ പൗ​ര​ന്മാ​രു​മാ​യാ​ണ്​ വി​മാ​നം വൈ​കു​ന്നേ​രം…

Read More

സഊദിയിൽ രാഷ്ട്ര ചിഹ്നങ്ങളും അടയാളങ്ങളും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വിലക്ക്

സഊദിയിൽ രാഷ്ട്ര ചിഹ്നങ്ങളും അടയാളങ്ങളും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വിലക്ക്. തീരുമാനം സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി പ്രഖ്യാപിച്ചു. സഊ ദിഔദ്യോഗിക ചിഹ്നങ്ങൾ വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ…

Read More