Advertisement

ഈദുൽ ഫിത്ർ: 630 തടവുകാർക്ക് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ മാപ്പ് നൽകി

മനാമ: ഈദുൽ ഫിത്ർ പ്രമാണിച്ച് വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 630 തടവുകാർക്ക് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ മാപ്പ് നൽകി.…

Read More

വ്യാ​ജ ഫോ​ൺ കാ​ളു​ക​ളി​ലൂ​ടെ ബാ​ങ്കി​ങ് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ത​ട്ടി​പ്പ്; ഏ​ഷ്യ​ൻ സം​ഘ​ത്തി​ന് ത​ട​വ്

മ​നാ​മ: വ്യാ​ജ ഫോ​ൺ കാ​ളു​ക​ളി​ലൂ​ടെ ഇ​ര​ക​ളെ ക​ബ​ളി​പ്പി​ച്ച് ബാ​ങ്കി​ങ് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ത​ട്ടി​പ്പു​ന​ട​ത്തി​യ ഏ​ഷ്യ​ൻ സം​ഘ​ത്തി​ന് ജ​യി​ൽ ശി​ക്ഷ. ത​ട്ടി​പ്പു സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട 12 ഏ​ഷ്യ​ൻ വം​ശ​ജ​രെ​യാ​ണ് ജ​യി​ലി​ല​ട​ച്ച​ത്.…

Read More