സൗദിയിൽ നിന്നും ഓഫറുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി സലാഹ്

നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ലിവർപൂൾ താരം മുഹമ്മദ് സലാഹ് ക്ലബുമായുള്ള കരാർ പുതുക്കിയത്. സീസണിൽ തകർപ്പൻ ഫോമിൽ കളിച്ചിട്ടും ഈജിപ്ഷ്യൻ ഫോർവേഡിന് പുതിയ ഓഫർ നൽകാൻ ഇംഗ്ലീഷ് ക്ലബ്…

Read More