Advertisement

സൗദിയിൽ മാസപ്പിറവി ദൃശ്യമായി; വെള്ളിയാഴ്ച ബലിപെരുന്നാൾ

സൗദിയിലെ തുമൈറിൽ ദുൽഹിജ്ജ മാസപ്പിറവി ദർശിച്ചതായി സൗദി ഔദ്യോഗിക ചാനൽ അൽ ഇഖ്ബാരിയ റിപ്പോർട്ട് ചെയ്തു.

ഇത് പ്രകാരം ഈ വരുന്ന ജൂൺ 6 വെള്ളിയാഴ്ചയായിരിക്കും ബലി പെരുന്നാൾ; ജൂൺ 5 വ്യാഴം അറഫാ ദിനമായിരിക്കും.

മാസപ്പിറവി വീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം

Leave a Reply

Your email address will not be published. Required fields are marked *