കെപിസിസി അധ്യക്ഷനെ സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമം. കെ. സുധാകരനെ മാറ്റി പുതിയ അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ തെരഞ്ഞെടുത്തു. നിലവിൽ അധ്യക്ഷ സ്ഥാനത്തുള്ള കെ. സുധാകരനെ മാറ്റിയാണ് സണ്ണി ജോസഫിനെ തെരഞ്ഞെടുത്തത്. എം.എം. ഹസ്സനെ മാറ്റി പുതിയ യുഡിഎഫ് കൺവീനറായി അടൂർ പ്രകാശിനെയും തെരഞ്ഞെടുത്തു. ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരെ വർക്കിങ് പ്രസിഡൻ്റുമാരായും തെരഞ്ഞെടുത്തു.
സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ

Leave a Reply