ഹാജിമാരല്ലാത്തവര്‍ മക്ക വിടണമെന്ന നിർദ്ദേശം കർശനമാക്കി

ഹജ് വിസകളില്‍ എത്തുന്നവര്‍ ഒഴികെയുള്ള വിദേശികള്‍ മക്കയില്‍ പ്രവേശിക്കുന്നതിനും മക്കയില്‍ തങ്ങുന്നതിനുമുള്ള വിലക്ക് പ്രാബല്യത്തില്‍ വന്നതോടെ ഹറമില്‍ തിരക്കൊഴിഞ്ഞു. ഹജ് സര്‍വീസുകള്‍ക്ക് ഇന്നു മുതല്‍ തുടക്കമായെങ്കിലും വളരെ…

Read More