അറസ്റ്റിലായ യാചകരിൽ ഭൂരിഭാഗവും ഹ്രസ്വകാല വിസയിലുള്ളവർ; റമദാനിലെ സംഘടിത യാചകരെ സൂക്ഷിക്കണമെന്ന് ദുബൈ പൊലീസ്

റമദാനിൽ യുഎഇയിൽ സംഘടിത യാചന വർധിക്കുന്നതായി അധികൃതർ. പൊതുജനങ്ങളുടെ ഉദാരത ചൂഷണം ചെയ്യാനായി പലരും രാജ്യത്തേക്ക് ഹ്രസ്വകാല വിസകളിലെത്തുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റമദാനിൽ അറസ്റ്റിലായ യാചകരിൽ…

Read More