Advertisement

സാൻഡ്‌വിച്ച് മുഅല്ലിമിനെ ആവശ്യം ഉണ്ട്

ബുറൈദ്ധയിൽ നല്ല നിലയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ബൂഫിയയിലേക്ക് sandwich maker (സാൻഡ്‌വിച്ച് മുഅല്ലിമിനെ) ആവശ്യം ഉണ്ട് ബലടിയ കാട്(shahada) ഉള്ളവർ whatsapp ഇൽ msg അയക്കുക 0531098048

Read More

താമിയ &കിബ്ധ (ബൂഫിയ )കടയിലേക്ക് എല്ലാ പണിയും അറിയുന്ന ആളെ ആവശ്യം ഉണ്ട്.

തായിഫ്താമിയ &കിബ്ധ (ബൂഫിയ )കടയിലേക്ക് എല്ലാ പണിയും അറിയുന്ന ആളെ ആവശ്യം ഉണ്ട്. ഒരു ഹെൽപറിനെയും ആവശ്യം ഉണ്ട്. അർജെന്റ് ആണ്. ജോലി എടുക്കാൻ താല്പര്യമുള്ള ആളുകൾ…

Read More

യുവതിക്കു നേരെ ലൈംഗികാതിക്രമം: പ്രവാസി ഇന്ത്യക്കാരന്‍ അൽബാഹയിൽ അറസ്റ്റില്‍

അൽബാഹ – യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യന്‍ യുവാവിനെ അല്‍ബാഹ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന ആന്റണി രാജ് രവണേല്‍ ആണ്…

Read More

പ്രവാസികളുടെ വിദേശത്തുള്ള ആശ്രിതരുടെ ഇഖാമയും ഓണ്‍ലൈന്‍ വഴി പുതുക്കാമെന്ന് ജവാസാത്ത്

ജിദ്ദ – വിദേശങ്ങളില്‍ കഴിയുന്ന ആശ്രിതരുടെയും ഗാര്‍ഹിക തൊഴിലാളികളുടെയും ഇഖാമകളും ഓണ്‍ലൈന്‍ ആയി പുതുക്കാവുന്നതാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. വിദേശങ്ങളിലുള്ള വിദേശ തൊഴിലാളികളുടെ സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍…

Read More

ബി​സി​ന​സ് വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​പ്പ്; പ്ര​വാ​സി 5000 ദീനാ​ർ ത​ട്ടി​യെ​ടു​ത്തു

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി വ​ൻ തു​ക ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പ​രാ​തി. പ്ര​വാ​സി 5000 ദീനാ​ർ ത​ട്ടി​യെ​ടു​ത്ത​താ​യി കാ​ണി​ച്ച് കു​വൈ​ത്ത് പൗ​ര​ൻ അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി…

Read More

വ്യാ​ജ ഫോ​ൺ കാ​ളു​ക​ളി​ലൂ​ടെ ബാ​ങ്കി​ങ് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ത​ട്ടി​പ്പ്; ഏ​ഷ്യ​ൻ സം​ഘ​ത്തി​ന് ത​ട​വ്

മ​നാ​മ: വ്യാ​ജ ഫോ​ൺ കാ​ളു​ക​ളി​ലൂ​ടെ ഇ​ര​ക​ളെ ക​ബ​ളി​പ്പി​ച്ച് ബാ​ങ്കി​ങ് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ത​ട്ടി​പ്പു​ന​ട​ത്തി​യ ഏ​ഷ്യ​ൻ സം​ഘ​ത്തി​ന് ജ​യി​ൽ ശി​ക്ഷ. ത​ട്ടി​പ്പു സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട 12 ഏ​ഷ്യ​ൻ വം​ശ​ജ​രെ​യാ​ണ് ജ​യി​ലി​ല​ട​ച്ച​ത്.…

Read More