Advertisement

യുവാവിനെ കാളവണ്ടിയിൽ കെട്ടിയിട്ട് ആക്രമിച്ച് നഗ്നനാക്കി നടത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ബലാത്സംഗക്കേസിൽ പ്രതി ചേർത്തിട്ടുള്ളയാളെ നാട്ടുകാർ കാളവണ്ടിയിൽ കെട്ടിയിട്ട് ആക്രമിച്ച് നഗ്നനാക്കി നടത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് പൊലീസ് കേസെടുത്തത്.…

Read More

പൊടിക്കാറ്റിൽ മുങ്ങി യുഎഇ; ഗതാഗതം തടസ്സപ്പെട്ടു: ഇന്നും പൊടി നിറഞ്ഞ അന്തരീക്ഷം

അബുദാബി: യുഎഇയിൽ ഇന്നലെ പൊടിപൂരം. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. ഇതോടെ ദൃശ്യപരിധി ഗണ്യമായി കുറഞ്ഞത് ഗതാഗതം ദുഷ്ക്കരമാക്കി. ചൊവ്വാഴ്ച രാത്രി അബുദാബിയിൽനിന്ന്…

Read More

വഖഫ് സ്വത്തുകളില്‍ തല്‍സ്ഥിതി തുടരണം; ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: വഖഫ് സ്വത്തുകളില്‍ തല്‍സ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി. പാര്‍ലിമെന്റ് പസാക്കിയ വഖഫ് നിയമ ഭേദഗതിക്കെതിരായ ഹരജി പരിഗണിച്ച സുപ്രീംകോടതി കേന്ദ്രത്തിന്‍റെ മറുപടിക്ക് സമയം അനുവദിച്ചു.ഏഴ്…

Read More

വഖ്ഫ് സ്വത്തുക്കളിൽ തത്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി; വാദം കേള്‍ക്കല്‍ നാളെയും തുടരും

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമത്തില്‍ സുപ്രധാന പരാമർശവുമായി സുപ്രീം കോടതി. വഖ്ഫ് സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യരുതെന്ന് വഖ്ഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള വിവിധ സംഘടനകളുടെ ഹരജികളില്‍…

Read More

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; 5.6 തീവ്രത രേഖപ്പെടുത്തി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം. ഹിന്ദുക്കുഷ് മേഖലയിലാണ് ഇന്ന് (ഏപ്രില്‍ 16) പുലർച്ചെ നാലുമണിയോടെയാണ് 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 121 കിലോമീറ്റര്‍ (75 മൈല്‍) ആഴത്തിലാണ്…

Read More

കോഴിക്കോട് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

റിയാദ്: റിയാദിൽ ജോലി ചെയ്യുന്ന കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്വദേശി റഈസ് (32) അൽ ഗാത്ത് മിദ്‌നബ് റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കൂടെ ഉണ്ടായിരുന്ന ഭാര്യ നിദ…

Read More