Advertisement

പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പദ്ധതി; മുഴുവന്‍ രാജ്യങ്ങളിലും പ്രാബല്യത്തില്‍

റിയാദ്: വിദേശ തൊഴിലാളികളുടെ യോഗ്യത ഉറപ്പുവരുത്തുന്ന പ്രൊഫഷനല്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായ പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പദ്ധതി മുഴുവന്‍ രാജ്യങ്ങളിലും പ്രാബല്യത്തില്‍ വന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം…

Read More

ഹമാസ് ബന്ദികളാക്കിയ മൂന്ന് പേര്‍ വീടണഞ്ഞു; വൈകാരിക രംഗങ്ങൾ

ഹമാസ് ബന്ദികളാക്കിയ മൂന്ന് പേര്‍ വീടണഞ്ഞു; വൈകാരിക രംഗങ്ങൾഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ബന്ദികളാക്കിയവരില്‍ ചിലരെ ഹമാസ് മോചിപിച്ചു. 90 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായാണ് മൂന്ന് സ്ത്രീകളെ…

Read More

പൊതുജനം കഴുതയല്ല; സിപിഎമ്മിനെതിരേ വിമർശം ശക്തമാക്കി കൗൺസിലർ

കൂത്താട്ടുകുളം: കൂത്താട്ടുകുളം ​ന​ഗരസഭയിലെ നാടകീയ സംഭവങ്ങളിൽ സിപിഎമ്മിനെതിരേ വിമർശം ശക്തമാക്കി കൗൺസിലർ കലാ രാജു. തന്നെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന സി.പി.എം വാദത്തെ തള്ളിയ കലാ രാജു പാർട്ടിയുമായി ഇനി…

Read More

നിയമലംഘനം; സൗദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 21,485 പേർ

റിയാദ്: സൗദി അറേബ്യയിൽ ഒരാഴ്ചയ്ക്കിടെ വിവിധ രാജ്യക്കാരായ 21,485 നിയമലംഘകർ അറസ്റ്റിലായി. ഇതിൽ 13,562 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 4,853 പേർ ‌അനധികൃതമായി പ്രവേശിച്ചവരും…

Read More

കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സത്രീയായി ഗ്രീഷ്മ

കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സത്രീയായി ഗ്രീഷ്മനെയ്യാറ്റിന്‍കര: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ (24). കേരളത്തില്‍…

Read More

ഷാരോണ്‍ രാജ് വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിലെ ഷരോൺ രാജ് വധക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മക്ക് വധശിക്ഷ . നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എ.എം ബഷീറാണ് വിധി പ്രഖ്യാപിച്ചത്. ഗ്രീഷ്മക്കും…

Read More