Advertisement

ആത്മീയ ഹർഷത്തിൽ കഅബ പുതുവസ്ത്രമണിഞ്ഞു, പുണ്യഗേഹത്തെ പുതിയ കിസ്‌വ അണിയിച്ചു

പ്രവാചകൻ മുഹമ്മദ് നബിയുടെ പാദസ്പർശമേറ്റ അതേ മണ്ണിൽ, ഒരു നൂറ്റാണ്ടിലേറെയായി നടന്നുവരുന്ന പാരമ്പര്യം ഒരിക്കൽ കൂടി അതീവ വിശുദ്ധിയോടെ ഒഴുകിയെത്തി. വിശുദ്ധ കഅബയുടെ കിസ്‌വ മാറ്റി സ്ഥാപിക്കുന്നതിനുള്ള…

Read More

ഖ​ത്ത​റി​ന് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ജി.​സി.​സി

കു​വൈ​ത്ത് സി​റ്റി: ഖ​ത്ത​റി​ന് പൂ​ർ​ണ ഐ​ക്യ​ദാ​ർ​ഢ്യ​വും സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ച് ജി.​സി.​സി മ​ന്ത്രി​സ​ഭ കൗ​ൺ​സി​ൽ. ജി.​സി.​സി അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ…

Read More

സഊദിയിലേക്ക് ഫാമിലി മൾട്ടി വിസിറ്റിംഗ് വിസയും സ്റ്റാമ്പ് ചെയ്ത് ലഭിച്ചു തുടങ്ങി

ഏറെ ദിവസത്തെ കാത്തിരിപ്പിന് ശേഷം സഊദി മൾട്ടി ഫാമിലി വിസിറ്റിംഗ് വിസകൾ മുംബൈയിൽ നിന്ന് ഇഷ്യു ചെയ്തു തുടങ്ങി. കഴിഞ്ഞ പതിനാറ് മുതൽ വിസ സ്റ്റാമ്പിങ് ചെയ്യാനായി…

Read More

സൗദിയില്‍ ബഖാലകളില്‍ സിഗരറ്റും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നതിന് വിലക്ക്

സൗദിയില്‍ ബഖാലകളില്‍ (ചെറിയ ഗ്രോസറി കടകള്‍) സിഗരറ്റും മറ്റു പുകയില ഉല്‍പന്നങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍ക്കുന്നത് നഗരസഭ, പാര്‍പ്പിടകാര്യ മന്ത്രാലയം വിലക്കി. ബഖാലകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും…

Read More

സൗദിയില്‍ അടുത്ത ആഴ്ച മുതല്‍ ഡെലിവറി സേവനങ്ങൾക്ക് പെര്‍മിറ്റ് നിര്‍ബന്ധം

സൗദി അറേബ്യയില്‍ ഹോം ഡെലിവറി സേവനങ്ങൾ നൽകുന്നതിന് ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്ന വിപണന സ്ഥാപനങ്ങൾക്ക് ഡെലിവറി പെർമിറ്റ് നിർബന്ധമാക്കിയ പുതിയ നിയമം അടുത്ത ചൊവ്വാഴ്ച (ജൂലൈ 1)…

Read More

അവധി കഴിഞ്ഞ് സൗദിയിലെത്തിയ വയനാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു

ജിദ്ദ: അവധി കഴിഞ്ഞ് നാട്ടിൽനിന്ന് ഞായറാഴ്ച സൗദിയിലെത്തിയ വയനാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു. സുൽത്താൻ ബത്തേരി സ്വദേശി ചെമ്പൻ അഷ്‌റഫാണ് (52) അപകടത്തിൽപ്പെട്ട് മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന…

Read More