Advertisement

സിറിയക്കെതിരായ ഉപരോധം നീക്കി ട്രംപ്: ഇറാനും ഇസ്രയേലും ഉത്കണ്ഠയിൽ

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സിറിയക്കെതിരായ ഉപരോധങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചത് ചൊവ്വാഴ്ചയാണ്. പിറ്റേന്ന് അദ്ദേഹം സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷാരയുമായി കൂടിക്കാഴ്ച നടത്തി. 25…

Read More

ഗൾഫ് സന്ദർശനത്തിന് തുടക്കമിട്ട് ഡൊണാൾഡ് ട്രംപ് സൗദിയിലെത്തി

റിയാദ്: ഗൾഫ്സന്ദർശനത്തിന് തുടക്കമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദിയിലെത്തി. ചൊവ്വാഴ്‌ച രാവിലെ റിയാദിൽ എത്തിയ ട്രംപിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. ടെസ്‌ല…

Read More

ചരിത്രപരമായ സന്ദർശനം, ട്രംപിനെ വരവേൽക്കാനൊരുങ്ങി സൗദി

റിയാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വരവേല്‍ക്കാന്‍ സജ്ജമായി സൗദി തലസ്ഥാനം. രണ്ടാം തവണ പ്രസിഡന്‍റായ ശേഷം ട്രംപിന്‍റെ മിഡില്‍ ഈസ്റ്റിലേക്കുള്ള ചരിത്രപരമായ ആദ്യ യാത്ര ചൊവ്വാഴ്ച…

Read More

വെടിനിർത്തൽ പാകിസ്ഥാൻ വീണ്ടും ലംഘിച്ചു; ഡ്രോണുകൾ തകർത്ത് ഇന്ത്യ

ദില്ലി: ജമ്മു കശ്മീരിലെ സാംബയിൽ കുറച്ച് പാക് ഡ്രോണുകൾ എത്തിയെന്ന് ഇന്ത്യൻ പ്രതിരോധ സേനകൾ സ്ഥിരീകരിച്ചു. ഇവ തകർത്തതായും സേനാ വൃത്തങ്ങൾ അറിയിച്ചു. പഞ്ചാബിലെ അമൃത്‌സറിലും ഡ്രോൺ…

Read More

ഓപ്പറേഷൻ സിന്ദൂർ; നൂറ് ഭീകരരെ വധിച്ചു, പാക് വ്യോമതാവളങ്ങൾ തകർത്തു; അഞ്ച് ഇന്ത്യൻ സെെനികർക്ക് വീരമൃത്യു

ന്യൂഡല്‍ഹി: തീവ്രവാദികളെ മാത്രമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യംവെച്ചതെന്ന് സേന. കര-നാവിക-വ്യോമ സേനയുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് തെളിവുകൾ നിരത്തി വിശദീകരിച്ചത്. ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും 100…

Read More

പാ​സ്‌​പോ​ർ​ട്ട് ടു ​ദ വേ​ൾ​ഡ്; ഇ​ന്ത്യ​ൻ ഫെ​സ്​​റ്റ്​ മേ​യ് 14 മു​ത​ൽ 17 വ​രെ

ജി​ദ്ദ: സൗ​ദി ജ​ന​റ​ൽ എ​ന്റ​ർ​ടെ​യ്മെ​ന്റ് അ​തോ​റി​റ്റി (ജി.​ഇ.​എ) രാ​ജ്യ​ത്തെ പ്ര​വാ​സി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന ‘പാ​സ്‌​പോ​ർ​ട്ട് ടു ​ദ വേ​ൾ​ഡ്’ മെ​ഗാ ഇ​വ​ന്റി​​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ഫെ​സ്​​റ്റ്​ മേ​യ്…

Read More