Advertisement

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ക്ക​യി​ൽ

മ​ക്ക: ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച്​ മാ​സ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ മ​ക്ക​യി​ലെ​ന്ന്​ റി​പ്പോ​ർ​ട്ട്. വി​വി​ധ ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളി​ൽ ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും ഉ​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബ​ന്ധ​പ്പെ​ട്ട…

Read More

തഹാവൂർ റാണ ഇന്ത്യയിൽ എത്തി; എൻഐഎ അറസ്റ്റ് ചെയ്യും, കമാൻഡോ സുരക്ഷ

മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി, പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ (64) ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ചത്. വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക്…

Read More

വിമാനങ്ങളിൽ അതിവേഗ ഇന്റർനെറ്റ്‌; ഖത്ത​ർ എ​യ​ർ​വേ​സ് സ്റ്റാ​ർ​ലി​ങ്ക് ഇ​ൻ​സ്റ്റ​ലേ​ഷ​ൻ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ

ദോഹ: ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ ബോ​യി​ങ് 777 വി​മാ​ന​ങ്ങ​ളി​ൽ സ്റ്റാ​ർ​ലി​ങ്ക് അ​തി​വേ​ഗ ഇ​ന്റ​ർ​നെ​റ്റ് സ്ഥാ​പി​ക്ക​ൽ ഉ​ട​ൻ പൂ​ർ​ത്തി​യാ​കും. ഏതാനും ബോയിംഗ് 777 വിമാനങ്ങളിൽ മാത്രമാണ് ഇനി സ്റ്റാർലിങ്ക് അതിവേഗ…

Read More

സൗ​ദിയാണോ ലക്ഷ്യം? പൗരത്വം വളരെയെളുപ്പം നേടാനാകുന്നത് ആർക്കൊക്കെ

റിയാദ്: പ്രവാസികളുടെ ഇഷ്ടസ്ഥലമാണ്സൗദി അറേബ്യ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും സാംസ്കാരിക പൈതൃകവും വിഷൻ 2030 പദ്ധതിയും മിക്കവരെയും സൗദിയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ചിലതാണ്. ഒരു വിദേശിയെ…

Read More

സൗദിയിൽ ഒരാഴ്‌ചക്കിടെ പിടികൂടിയത് മയക്കുമരുന്ന് ഉൾപ്പടെ 1,071 കള്ളക്കടത്ത് കേസുകൾ

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള കസ്റ്റംസുകൾ വഴി ഒരാഴ്ച്ചക്കിടെ 68 തരം മയക്കുമരുന്നുകൾ ഉൾപ്പെടെ 1,000-ത്തിലേറെ വസ്തുക്കളുടെ കള്ളക്കടത്തുകൾ പിടി കൂടി. രാജ്യത്തെ വിവിധ നഗരങ്ങളിലുള്ള കര,…

Read More

ദുബായിൽ സ്വർണ്ണത്തിന് ഇന്ത്യയേക്കാൾ വില കുറവെന്തുകൊണ്ട്? കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്ത്യയേക്കാൾ കുറഞ്ഞ വിലയിലാണ് സ്വർണം ദുബായിൽ ലഭിക്കുക. അതുകൊണ്ടുതന്നെ ദുബായിൽൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം എത്താറുണ്ട്. എന്നാൽ പലപ്പോഴും നിയമം ലംഘിച്ച് എത്തുന്ന സ്വർണക്കടത്തുകൾ പിടികൂടുന്നതും വാർത്തായാകാറുണ്ട്.…

Read More