Advertisement

പ്ര​ണ​യ​വി​വാ​ഹം വി​ല​ക്കി, ദു​ര​ഭി​മാ​ന കൊ​ല; യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ത​ടാ​ക​ത്തിൽ

ഗ​ളൂ​രു: പ്ര​ണ​യ​വി​വാ​ഹം വി​ല​ക്കി​യ​ത് അ​നു​സ​രി​ക്കാ​ത്ത മ​ക​ളെ പി​താ​വ് ത​ടാ​ക​ത്തി​ൽ ത​ള്ളി​യി​ട്ട് കൊ​ന്ന​താ​യി പ​രാ​തി. സ്കൂ​ട്ട​ർ അ​പ​ക​ട​മ​ര​ണം എ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ ശ്ര​മ​മെ​ന്നും ആ​ക്ഷേ​പം. ബം​ഗ​ളൂ​രു അ​ർ​ബ​ൻ ജി​ല്ല​യി​ൽ ഹെ​ബ്ബ​ഗോ​ഡി…

Read More

ഇനി നിങ്ങളുടെ ബിസിനസ് ഈസി ആക്കാം ഞങ്ങളോടൊപ്പം

📊 Polosys Technologies ®️ 📊 നിങ്ങളുടെ ബിസിനസ് ഏതുമാവട്ടെ എവിടെയുമാവട്ടെ *Polosys ERP യിലൂടെ ബിസിനസ് ഈസി ആക്കൂ. നിമിഷ നേരം കൊണ്ട് ബിസിനസ്സ് സ്റ്റാറ്റസ്…

Read More

സൗദിയില്‍ നിന്നും പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയക്കുന്ന പണമിടപാടില്‍ വര്‍ധനവ്

റിയാദ്: സൗദിയില്‍ നിന്നും പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയക്കുന്ന പണമിടപാടില്‍ വര്‍നവ്. രണ്ടായിരത്തി ഇരുപത്തിനാലില്‍ വിദേശ പണമിടപാടില്‍ പതിനാല് ശതമാനത്തിന്‍റെ വര്‍ധനവ് രേഖപ്പെടുത്തിയതായി സൗദി ദേശീയ ബാങ്ക് പുറത്ത്…

Read More

ജോലിക്കിടെ ഹൃദയാഘാതം, താനൂർ ഒഴൂർ സ്വദേശി ദമാമിൽ നിര്യാതനായി

ദമാം: താനൂർ ഒഴൂർ മണലിപ്പുഴ സ്വദേശി ശിഹാബ് പറപ്പാറ (39 ) ഹൃദയാഘാത്തെ തുടർന്ന് നിര്യാതനായി. ദമാമിലെ ജോലി സ്ഥലത്ത് ഹ്യദയാഘാതം സംഭവിക്കുകയായിരുന്നു. പറപ്പാറ മുഹമ്മദ്‌ കുട്ടി-ഖദീജ…

Read More

മദീനയിലും സാന്നിദ്ധ്യം വിപുലീകരിച്ച് ലുലു; മദീനയിൽ ആഗോള നിലവാരത്തിലുള്ള എക്സ്പ്രസ് സ്റ്റോർ തുറന്നു

മദീന: വിശുദ്ധനഗരമായ മക്കയ്ക്ക് പിന്നാലെ മദീനയിലേക്ക് കൂടി സാന്നിദ്ധ്യം വിപുലമാക്കി ലുലു റീട്ടെയ്ൽ. ഹജ്ജ് ഉംറ കർമ്മങ്ങൾ നിർവ്വഹിക്കാനെത്തുന്ന തീർത്ഥാ‌ടകർക്ക് കൂടി സൗകര്യപ്രദമായാണ് മദീനയിലെ പുതിയ ലുലു…

Read More

എട്ടാം തവണയും കേസ് കോടതി മാറ്റിവെച്ചു; അബ്ദുല്‍ റഹീം മോചനം വൈകും

റിയാദ്: റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും മാറ്റി. ഇത് എട്ടാം തവണയാണ് കേസ് കോടതി മാറ്റുന്നത്. ഇന്നെങ്കിലും…

Read More