Advertisement

ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന  പന്തളം സ്വദേശിനി ദമ്മാമിൽ നിര്യാതയായി

ദമ്മാം: പന്തളം മങ്ങാരം തൈക്കൂട്ടത്തിൽ പരേതനായ സുലൈമാൻ റാവുത്തരുടെ ഭാര്യ സഫിയ ബീവി (84) ദമ്മാമിൽ നിര്യാതയായി. ദമ്മാമിൽ സ്വകാര്യ കമ്പനിയിൽ മാനേജരായ മകൻ ഷാനവാസിനൊപ്പം താമസിച്ചുവരുകയായിരുന്നു.…

Read More

കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ ​കൊല്ല​പ്പെട്ടു

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ ​കൊല്ല​പ്പെട്ടു. എടക്കര മൂത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് ​കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാൻ പോയതായിരുന്നു. റോഡിൽനിന്ന് ഒരുകിലോമീറ്ററോളം ഉള്ളിലാണ് സംഭവം നടന്ന സ്ഥലം.…

Read More

മോചനകാര്യത്തിൽ തീരുമാനമായില്ല; റഹീം കേസ് ആറാം തവണയും മാറ്റി ​

റിയാദ്: റിയാദിലെ ജയിലിൽ കഴിയുന്ന​ അബ്​ദുൽ റഹീമി​​െൻറ മോചനകാര്യത്തിൽ തീരുമാനമായില്ല. ആറാം തവണയും കേസ്​ റിയാദ്​ കോടതി മാറ്റിവെച്ചു. ​ രാവിലെ​ എട്ടിന്​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ…

Read More

ചോദ്യപേപ്പര്‍ ചോര്‍ച്ച; ഷുഹൈബിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എംഎസ് സൊലൂഷ്യന്‍സ് സിഇഒ ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജി ചൊവ്വാഴ്ച പരിഗണിക്കും.…

Read More

അബ്ദുൽ റഹീമിന്റെ കേസ് ഇന്ന് പരിഗണിക്കും; ശുഭ പ്രതിക്ഷയിൽ കുടുംബം

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ജൂലൈ 2ന് റഹീമിന്റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു. ഇതിന് ശേഷമുള്ള സുപ്രധാന…

Read More

പുറത്തിറങ്ങാൻ കഴിയാത്ത തടവുകാർക്ക് ഐക്യദാർഢ്യം; ജയിലിൽ തന്നെ തുടരുമെന്ന് ബോബി ചെമ്മണ്ണൂർ

കൊച്ചി: ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യവുമായി ജയിലിൽ തന്നെ തുടരും. പുറത്തിറങ്ങാനുള്ള ബോണ്ടിൽ…

Read More