Advertisement

കോഴിക്കോട് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

റിയാദ്: റിയാദിൽ ജോലി ചെയ്യുന്ന കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്വദേശി റഈസ് (32) അൽ ഗാത്ത് മിദ്‌നബ് റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കൂടെ ഉണ്ടായിരുന്ന ഭാര്യ നിദ…

Read More

അബ്ദുൽ റഹീമിന് ഇന്നും മോചന വിധിയില്ല: കേസ് വീണ്ടും മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു

റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് ഇന്നും മോചന വിധിയില്ല. കേസ് വീണ്ടും മാറ്റിവെച്ചു. ഇന്ന് രാവിലെ 8 ന് റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങാണ്…

Read More

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: മലപ്പുറം വഴിക്കടവ് മരുത സ്വദേശി ഹനീഫ കുരിക്കൾ (41) ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ജിദ്ദയിലെ ഹയ്യ അൽ സഫയിലെ ഒരു…

Read More

സൗദി അറേബ്യയിൽ ശക്തമായ പൊടിക്കാറ്റ്, വരും ദിവസങ്ങളിലും തുടരുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്. റിയാദിൽ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ അന്തരീക്ഷം പൊടിപടലങ്ങള്‍ നിറഞ്ഞ അവസ്ഥയിലായിരുന്നു. തണുപ്പുകാലത്ത് നിന്ന് വേനൽക്കാലത്തിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന്‍റെ…

Read More

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ക്ക​യി​ൽ

മ​ക്ക: ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച്​ മാ​സ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ മ​ക്ക​യി​ലെ​ന്ന്​ റി​പ്പോ​ർ​ട്ട്. വി​വി​ധ ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളി​ൽ ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും ഉ​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബ​ന്ധ​പ്പെ​ട്ട…

Read More

സൗ​ദിയാണോ ലക്ഷ്യം? പൗരത്വം വളരെയെളുപ്പം നേടാനാകുന്നത് ആർക്കൊക്കെ

റിയാദ്: പ്രവാസികളുടെ ഇഷ്ടസ്ഥലമാണ്സൗദി അറേബ്യ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും സാംസ്കാരിക പൈതൃകവും വിഷൻ 2030 പദ്ധതിയും മിക്കവരെയും സൗദിയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ചിലതാണ്. ഒരു വിദേശിയെ…

Read More