Advertisement

ഹജ്ജിനുള്ള ഒരുക്കം അവസാനഘട്ടത്തിൽ: പുണ്യ സ്ഥലങ്ങളിൽ പുതിയ നിർമാണം

ഹജ്ജിന്റെ പുണ്യകേന്ദ്രങ്ങളായ മിന, അറഫാ എന്നിവിടങ്ങളിൽ കൂടുതൽ തണൽ വിരിക്കും. ഇതിന്റെ ഭാഗമായിട്ടുള്ള പദ്ധതികൾ മക്കയിൽ നടന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിൽ ചർച്ചയായി. പുണ്യ സ്ഥലങ്ങളിലെ…

Read More

സൗദിയിൽ വാറ്റ് പിഴ ഒഴിവാക്കൽ നടപടി പ്രയോജനപ്പെടുത്താൻ നിർദേശം

സൗദിയിൽ മൂല്യവർധിത നികുതിയുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴകൾ ഒഴിവാക്കി നൽകുന്നതിന് അനുവദിച്ച സാവകാശം പ്രയോജനപ്പെടുത്താൻ ഓർമപ്പെടുത്തി സകാത്ത് ആൻഡ് ടാക്‌സ് അതോറിറ്റി. ജൂൺ 30ന് കാലാവധി അവസാനിക്കാനിരിക്കെയാണ്…

Read More

യുഎസ് -യുക്രൈൻ സമാധാന ചർച്ചക്ക് ജിദ്ദയിൽ തുടക്കം

ജിദ്ദ: യുഎസ് -യുക്രൈൻ സമാധാന ചർച്ചക്ക് സൗദിയിലെ ജിദ്ദയിൽ തുടക്കം. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽസൗദിന്റെ മധ്യസ്ഥതയിലാണ് ചർച്ച നടക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി…

Read More

മക്കയിലെ മ​സ്​​ജി​ദു​ൽ ഹ​റമി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ സേ​വ​നം ന​ൽ​കാ​ൻ ലോ​ക​ഭാ​ഷ​ക​ള​റി​യു​ന്ന സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും

മ​ക്ക: മക്കയിലെ മ​സ്​​ജി​ദു​ൽ ഹ​റാമി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ സേ​വ​നം ന​ൽ​കാ​ൻ ലോ​ക​ഭാ​ഷ​ക​ള​റി​യു​ന്ന സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും. മ​ക്ക​യി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക്​ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ മി​ക​വു​റ്റ​താ​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്.​…

Read More

യുക്രൈൻ ഉദ്യോഗസ്ഥരും സഊദി, യുഎസ് പ്രതിനിധികളും തമ്മിലുള്ള ചർച്ച ഇന്ന്: വോളോഡിമർ സെലെൻസ്‌കി ജിദ്ദയിൽ

ജിദ്ദ: യുദ്ധം അവസിക്കുമോ, ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ജിദ്ദയിലെത്തി. ഇന്ന് നടക്കാനിരിക്കുന്ന യുക്രൈൻ ഉദ്യോഗസ്ഥരും സൗദി, യുഎസ് പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾക്ക് മുന്നോടിയായാണ് പ്രസിഡന്റ് ജിദ്ദയിൽ…

Read More

ആഗോള യൂത്ത് അംബാസഡർ പ്രോഗ്രാമിലേക്ക് ജിദ്ദയിൽ നിന്നും മലയാളി വിദ്യാർഥിനി

ജിദ്ദ: യു.എൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി പരിശീലിപ്പിക്കുന്ന യൂത്ത് അംബാസഡർ പ്രോഗ്രാമിലേക്ക് ജിദ്ദയിലെ മലയാളി പ്രവാസി വിദ്യാർഥിനി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, ഐക്കരപ്പടി, പേങ്ങാട്…

Read More