Advertisement

പിഴ 20 ലക്ഷം ദിർഹം, വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളുടെ വ്യാപാരത്തിൽ പുതിയ നിയമവുമായി രാജ്യം

അബുദാബി: യുഎഇയിൽ വംശനാശ ഭീഷണി നേരിടുന്ന മൃ​ഗങ്ങളുടെയും സസ്യങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച് പുതിയ നിയമം വരുന്നു. നിയമവിരുദ്ധ വ്യാപാരം തടയുന്നതിനും നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുമാണ് പുതിയ നിയമം…

Read More

തെരുവിലൂടെ നടക്കുന്നതിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

ലണ്ടൻ: വെസ്റ്റ് സസെക്സിൽ തെരുവിലൂടെ നടന്നുപോവുകയായിരുന്ന 25 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ജൂൺ 17ന് വൈകിട്ട് ഏഴിന് ഗ്രീൻവേ റസിഡൻഷ്യൽ, വെപേഴ്സ് ഷോപ്പ്…

Read More

ഖ​ത്ത​റി​ന് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ജി.​സി.​സി

കു​വൈ​ത്ത് സി​റ്റി: ഖ​ത്ത​റി​ന് പൂ​ർ​ണ ഐ​ക്യ​ദാ​ർ​ഢ്യ​വും സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ച് ജി.​സി.​സി മ​ന്ത്രി​സ​ഭ കൗ​ൺ​സി​ൽ. ജി.​സി.​സി അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ…

Read More

നിലമ്പൂർ തിരിച്ചുപിടിച്ച് യു.ഡി.എഫ്; ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നുന്ന വിജയം. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി.വി.അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്…

Read More

തിരിച്ചടിച്ച് ഇറാൻ; 30 മിസൈൽ ഇസ്റാഈലിലേക്ക് അയച്ചു

തെല്‍ അവീവ്: ആണവകേന്ദ്രങ്ങളെ അമേരിക്ക ആക്രമണങ്ങളെ ആക്രമിച്ചതിന് തിരിച്ചടിച്ച് ഇറാന്‍. ഇസ്രായേലിലേക്ക് 30 മിസൈലുകള്‍ അയച്ചെന്നും തെൽഅവിവിലും ജറുസലേമിലും സ്‌ഫോടനമുണ്ടായെന്നും ഇറാന്‍ സൈനിക വക്താവ് അറിയിച്ചു. അതിശക്തമായ…

Read More

ട്രംപിന്‍റെ അന്ത്യശാസനം തള്ളി ഇറാൻ; ശത്രുവിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഖമനേയി

ടെഹ്റാൻ: നിരുപാധികം കീഴടങ്ങണമെന്ന ഡൊണള്‍ഡ് ട്രംപിന്‍റെ അന്ത്യശാസനം തള്ളി ഇറാൻ. ശത്രുവിനുമുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി പറഞ്ഞു. ശത്രുവിന് മുന്നിൽ…

Read More