Advertisement

നഴ്‌സിംഗ് കോളേജിലെ റാഗിംഗ്; പ്രിന്‍സിപ്പലിനും അസി. പ്രൊഫസർക്കും സസ്‌പെന്‍ഷന്‍

കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജിലെ റാഗിംഗിൽ പ്രിൻസിപ്പലിനും അസിസ്റ്റന്റ് പ്രൊഫസർക്കും സസ്പെൻഷൻ. പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ ടി, അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ്…

Read More

കളിക്കുന്നതിനിടെ 5 വയസുകാരൻ കളിപ്പാട്ടം അന്വേഷിച്ച് കിണറ്റിൽ എത്തിനോക്കി; ദാരുണാന്ത്യം

തിരുവനന്തപുരം: സഹോദരിക്കൊപ്പം കളിക്കുന്നതിനിടെ മേല്‍മൂടിയില്ലാത്ത കിണറ്റില്‍ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. നേമം കുളകുടിയൂര്‍ക്കോണത്ത് സര്‍വ്വോദയം റോഡ് പദ്മവിലാസത്തില്‍ സുമേഷ് – ആര്യ ദമ്പതികളുടെ മകന്‍ ദ്രുവനാണ് മരിച്ചത്.…

Read More

ബാങ്കിൽ ഉദ്യോഗസ്ഥരെ ബന്ദിയാക്കി 15 ലക്ഷം രൂപ കവർന്നു

ചാലക്കുടി- ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി 15 ലക്ഷം രൂപ കവർന്നു. പതിനഞ്ച് ലക്ഷം രൂപയാണ് ക്യാഷ് കൗണ്ടറിൽനിന്ന് കവർന്നത്. മുഖം മൂടി ധരിച്ചെത്തിയ…

Read More

ആംബുലൻസ് നിരക്കുകൾ ഏകീകരിച്ച് സ‍ർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലൻസ് നിരക്കുകൾ ഏകീകരിച്ച് സ‍ർക്കാർ ഉത്തരവിറങ്ങി. ആദ്യ 20 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവിൽ വരിക. മിനിമം നിരക്ക് ഈടാക്കുമ്പോൾ ആദ്യ ഒരു മണിക്കൂറിന്…

Read More

അറുതിയില്ലാതെ വന്യജീവി ആക്രമണങ്ങൾ; ഈ വർഷം ഇതുവരെ 7പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്

സംസ്ഥാനത്ത് ഒറ്റയാഴ്ചക്കിടെ നാല് പേരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഏറ്റവും അവസാനം അട്ടമലയിലെ ബാലനെ കാട്ടാന ആക്രമിച്ചുകൊന്ന വാർത്ത വന്നതിന് ശേഷവും കാട്ടാന ആക്രമണത്തിൻ്റെ മൂന്ന് വാർത്തകൾ സംസ്ഥാനത്തിൻ്റെ…

Read More

സാമ്പത്തിക തട്ടിപ്പ്; ജീവിതത്തില്‍ നേട്ടമുണ്ടാക്കാമെന്ന് വാഗ്ദാനം, തട്ടിയത് 12 കോടി രൂപ

കണ്ണൂരിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ് പരാതി. ക്ലാസുകളിൽ പങ്കെടുത്താൽ പലവിധ നേട്ടങ്ങൾ ജീവിതത്തിൽ ഉണ്ടാക്കാം എന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെന്നാണ് പരാതി. കണ്ണൂർ സ്വദേശിയുടെ പരാതിയിൽ ഡോക്ടർമാർ…

Read More