Advertisement

100 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി യുഎസ് വിമാനം പഞ്ചാബിലെത്തി

ചണ്ഡീഗഡ്: അമേരിക്കയിൽ നിന്നും പുറത്താക്കിയ അനധികൃത കുടിയേറ്റക്കാരുമായി വിമാനം പഞ്ചാബിലെ അമൃത്സറിൽ ഇറങ്ങി. യുഎസ് സൈനിക വിമാനം സി-17 ആണ് അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തർദേശീയ വിമാനതാവളത്തിൽ…

Read More

12 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല

പ്രതീക്ഷിച്ചതുപോലെ ആദായ നികുതിയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്. സ്ലാബില്‍ നാമമാത്രമായ പരിഷ്‌കാരമാണ് വരുത്തിയതെങ്കിലും റിബേറ്റ് വര്‍ധിപ്പിച്ച് 12 ലക്ഷം രൂപവരെ…

Read More

കാർഷിക മേഖലയ്ക്ക് ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ പദ്ധതി; ആദ്യഘട്ടത്തിൽ 100 ജില്ലകൾക്ക് ഗുണം

ന്യൂഡൽഹി: കാർഷിക മേഖലയ്ക്ക് ഉണർവേകാൻ ബജറ്റിൽ പദ്ധതിയുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ എന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദീർഘകാല,…

Read More

ബജറ്റവതരണം ബഹിഷ്കരിച്ച് പ്രതിപക്ഷം; സഭയില്‍ നിന്നും ഇറങ്ങിപ്പോയി

ഡല്‍ഹി: മൂന്നാം മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റവതരണം പാര്‍ലമെന്‍റില്‍ പുരോഗമിക്കുകയാണ്. പ്രതിപക്ഷ ബഹളത്തോടെയായിരുന്നു തുടക്കം. ബജറ്റവതരണം ബഹിഷ്കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട്…

Read More

ജമ്മു കശ്മീരിൽ അജ്ഞാത രോഗം, മരണം 16 ആയി; വിദഗ്ധസംഘത്തെ നിയോഗിച്ച് സർക്കാർ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ അജ്ഞാതരോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. നാല്‍പത്തിയഞ്ച് ദിവസത്തിനിടെയാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍…

Read More

റഷ്യന്‍ സൈന്യത്തിലുണ്ടായിരുന്ന 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: റഷ്യന്‍ സൈന്യത്തിലുണ്ടായിരുന്ന 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 16 ഇന്ത്യക്കാരെ കാണാതായിട്ടുമുണ്ട്. ഇവരെ കുറിച്ച് വിവരമൊന്നുമില്ല. 96 പേര്‍ രാജ്യത്ത് തിരിച്ചെത്തി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം…

Read More