Advertisement

‘കുഞ്ഞൻ പക്ഷി’ ഭീഷണിയാകുന്നു, നിയന്ത്രിക്കാൻ ശ്രമങ്ങളുമായി അധികൃതർ

ദോഹ: ഖത്തറില്‍ മൈനകളുടെ എണ്ണം നിയന്ത്രിക്കാനൊരുങ്ങി അധികൃതര്‍. ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയവും വന്യജീവി വികസന വകുപ്പും ചേര്‍ന്നാണ് ഈ പ്രഖ്യാപനം നടത്തിയത്. പരിസ്ഥിതി സന്തുലനത്തിന്‍റെ…

Read More

പരിശോധനയിൽ കണ്ടെത്തിയത് ആനയുടെയും കാണ്ടാമൃഗത്തിന്‍റെയും കൊമ്പുകൾ

ദോഹ: ഖത്തറില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് പിടികൂടിയത് കാണ്ടാമൃഗത്തിന്‍റെ കൊമ്പും ആനക്കൊമ്പും. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കള്ളക്കടത്ത് പരാജയപ്പെടുത്തിയത്. കാണ്ടാമൃഗത്തിന്‍റെ 120 കൊമ്പുകളാണ് പിടികൂടിയത്.…

Read More

ര​ണ്ടു വി​മാ​ന​ങ്ങ​ൾ​കൂ​ടി; ആ​ഡം​ബ​ര​ത്തി​ൽ ഖ​ത്ത​ർ എ​ക്സി​ക്യൂ​ട്ടി​വ്

​ദോ​ഹ: ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ സ്വ​കാ​ര്യ ആ​ഡം​ബ​ര വി​മാ​ന​ശ്രേ​ണി​യാ​യ ഖ​ത്ത​ർ എ​ക്സി​ക്യൂ​ട്ടി​വി​ലേ​ക്ക് ര​ണ്ട് ഗ​ൾ​ഫ് സ്ട്രീം ​ജി700 വി​മാ​ന​ങ്ങ​ൾ കൂ​ടി​യെ​ത്തി. ഇ​തോ​ടെ ഖ​ത്ത​ർ എ​ക്സി​ക്യൂ​ട്ടി​വി​ന്റെ ആ​കെ എ​യ​ർ​ക്രാ​ഫ്റ്റു​ക​ളു​ടെ എ​ണ്ണം…

Read More