അബുദാബി: പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു. തൃശ്ശൂർ പെരിങ്ങോട്ടുകര കിഴക്കെനട പഴിനൂർ സ്വദേശി മുഹമ്മദ് നസീബാണ് മരിച്ചത്. 41 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. അബുദാബിയിലെ ഒരു…
Read More

അബുദാബി: പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു. തൃശ്ശൂർ പെരിങ്ങോട്ടുകര കിഴക്കെനട പഴിനൂർ സ്വദേശി മുഹമ്മദ് നസീബാണ് മരിച്ചത്. 41 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. അബുദാബിയിലെ ഒരു…
Read More
മക്ക: വിശുദ്ധ കഅബയെ പുതപ്പിക്കാനുള്ള പുതിയ കിസ്‌വ കൈമാറ്റം ചെയ്തു. മക്ക ഡപ്യൂട്ടി ഗവർണറും, ഹജ്, ഉംറ സ്ഥിരസമിതി വൈസ് ചെയർമാനുമായ സൗദ് ബിൻ മിഷാൽ ബിൻ…
Read More
മക്ക: മലപ്പുറം പുത്തനത്താണി സ്വദേശിയും പ്രമുഖ വ്യവസായിയുമായ വാണിയം പീടിയേക്കൽ ഷുഹൈബ് (45) ഹജ്ജ് കർമ്മങ്ങൾക്കിടെ മക്കയിൽ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം. സിൽവാൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ്…
Read More
ഹജ് നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തോടെ നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് മക്കയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 36 വിസിറ്റ് വിസക്കാരെ ഹജ് സുരക്ഷാ സേന പിടികൂടി. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍…
Read More
പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സും ആത്മീയ തേജസ്സാര്‍ന്ന ശരീരവുമായി ലക്ഷക്കണക്കിന് ലോക മുസ്ലിം ജനത അറഫയില്‍ ഒത്തുചേരുമ്പോള്‍ ആ മഹാസംഗമത്തിലെ ഖുതുബ 35 ലോക ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യുന്നതിന്…
Read More
ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പദ്ധതി വർഷാവസാനത്തോടെ നടപ്പാക്കാനാകുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി അറിയിച്ചു. ജിസിസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ…
Read More